0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.2K

custom വണ്ടി ആണ് അതായത് tuned engine performance ശബ്ദം അതൊക്കെ ആണ്
അങ്കിൾ : ശെരി
ഞാൻ : അതോണ്ട് തന്നേ ഒരു four CR വരും
അമ്മു : 🤣
അങ്കിൾ : 🙂
പപ്പ : എന്ത് പറ്റി ദാസാ
അങ്കിൾ : അല്ല അതിച്ചിരി കൂടുതലല്ലേ 🙂
പപ്പ : ടാ എന്റെ മോനെ വളത്തുന്നതിലും നല്ലത് രണ്ട് ആനേ വാങ്ങാ എന്റെ അച്ഛൻ പണ്ട് പറഞ്ഞതാ എന്നോട് അന്ന് ഞാൻ അത് മനസിലാക്കിയില്ല ആ my bad...
മഹി ആന്റി : ആഹ് ആന ആണെങ്കിലും മോൻ ആണെങ്കിലും ചട്ടം പഠിപ്പിച്ച് വളർത്തണം...
ഞാൻ : അതെ അമ്മൂനെ പോലെ
ആന്റി : നീ എന്റെ കൈയ്യീന്ന് വാങ്ങും കണ്ണാ 😡...

.
.
.
ഇന്ന് February first week

അമ്മൂന്റെ കെട്ട് അഴിച്ച് ഞങ്ങള് തിരിച്ച് വരാണ്

> 12:44

അമ്മ : വന്നോ

ഞാൻ : ദേ കേറി

അമ്മ : all good

ഞാൻ : yes yes

അമ്മ : okey dear, bye

ഞാൻ : Bye bye

അമ്മു ഓടി വന്ന് മേലോട്ട് ചാടി കേറി....

അമ്മു : അങ്ങനെ ഇന്ന് താക്കോൽ ഇടാൻ പോവാ

ഞാൻ : ആന്റി എപ്പോ വരും

അമ്മു : വൈകുനേരം ടീച്ചർ വരുമ്പോ കൂടെ വരും...

ഞാൻ : ശെരി എന്നാ 😌

അമ്മു : ഇങ്ങോട്ട് നോക്കടാ പട്ടി 😡

ഞാൻ

💬 Comments

View all comments