Chapter Title : വധു is a ദേവത 49 [Doli]
അമ്മു : ഈ bathtub നല്ലതാണേ എനിക്ക് ഇഷ്ട്ടായി
ഞാൻ : പിന്നല്ല
അമ്മു : നമ്മക്ക് എന്നാ ഇനി പൂളില് പോവാൻ പറ്റാ
ഞാൻ : പോവാന്ന്
> 21:21
പപ്പ : കാശു ഒന്ന് കൂടെ
ഞാൻ : അതേ ഓവർ ആവല്ലേ മതി
പപ്പ : തള്ളേ പോലെ വഷളായി തെമ്മാടി 😡
ഞാൻ : Hyderabad എന്താ കാര്യം
പപ്പ : ഒന്നൂല്ല
ഞാൻ : പറന്ന്
പപ്പ : ഇല്ലെന്ന് ഇവന് വിശ്വൻ ആകെ tension, അടിച്ച് നടക്കാ അതിന്റെ
ഞാൻ : ഉം
പപ്പ : ടാ, ഒന്ന് help ചെയ്യ് അവനെ
ഞാൻ : try ചെയ്യിണ്ട് പപ്പാ നടക്കണ്ടേ ഒരുത്തൻ ആണേ കൊമ്പ് പിടിച്ച് നടക്കാ വേറെ ഒരുത്തൻ ആണേ പറയാനും ഇല്ല
...
..
.
> 00:01
അമ്മു : എന്റെ ഏറ്റോം വല്യ ആഗ്രഹം ആയിരുന്നു
ഞാൻ : എന്ത്
അമ്മു : എന്നെ propose ചെയ്യാൻ വരുന്ന ഒരുത്തനോടെങ്കിലും പറയണം ഞാൻ commited ആണ് ഇന്ദ്രന്റെ ഗേൾ ഫ്രണ്ട് ആണെന്ന്
ഞാൻ : ഇസ് അത് അടിപൊളി
അമ്മു : അയ്യോ ഇന്നലെ വരേ ഈ കെട്ടും വച്ച് എത്ര കഷ്ട്ടപ്പെട്ടു നമ്മള് പാവം എന്റെ തക്കുടു ഉച്ചക്ക് ഒക്കെ ഇങ്ങനെ എന്നേം താങ്ങി കെടക്കും അല്ലേ ടീ
ഞാൻ : നിനക്ക് ഉച്ചക്കല്ലേ ഒറങ്ങാൻ പറ്റൂ മര്യാദക്ക് അപ്പൊ അത് ഒരു സീനാണോ
അമ്മു : 🥹 നമ്മക്ക്
💬 Comments
View all comments