0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.3K

എന്താ കുട്ടാ സംഭവിച്ചത്

ഞാൻ : നമ്മള് അടി ആവുന്നത് കാണാൻ ആണ് ലോകം ആഗ്രഹിച്ചത് അപ്പൊ ഒരുപാട് പേര് പ്രാർത്ഥിച്ചാ ഈശ്വരൻ കൂടെ നിക്കില്ലേ...പണ്ടും ഇന്നും

അമ്മു : പക്ഷെ ഇന്ദ്രൻ ദൈവത്തിന് എതിരെ നിന്നു ല്ലേ 😂

ഞാൻ : പിന്നെ ഞാൻ എന്ത് ചെയ്യണം

അമ്മു : ഇനി എങ്കിലും അടങ്ങി ഒതുങ്ങി ഇരിക്ക്

ഞാൻ : ശെരി ശെരി...

അമ്മു : ഇന്ദ്രാ

അമ്മു എന്റെ കവിളിൽ കവിൾ ചേർത്ത് ചേർന്ന് ഇരുന്നു

ഞാൻ : ന്താ ഉണ്ടേ

അമ്മു : 😊 പറ അല്ല എനിക്ക് വാക്ക് താ

ഞാൻ : എന്ത്

അമ്മു : നമ്മക്ക് തല വേദന ആയിട്ട് ആരും വരില്ലല്ലോ ഇനി

ഞാൻ : doubting you me 😁

അമ്മു : എനിക്ക് ഈ സുഖം അങ്ങ് പിടിച്ച് പോയി കണ്ണാ, എനിക്ക് ഇനി പറ്റില്ല സങ്കടപ്പെടാൻ

ഞാൻ : അച്ചോടാ

അമ്മു : ദേ എന്നെ വെഷമിപ്പിക്കാതെ നോക്കണ്ടത് നിന്റെ responsibility ആണ്...എന്താറിയോ എന്റെ മൊഖം മാറിയാ ഒരു 🥺 ഹ്.. ഒരു അസുരനെ എല്ലാരും കാണണ്ടി വരും...

ഇല്ലില്ല അമ്മു കരഞ്ഞില്ല...
ഞാൻ അവൾടെ ചെവിക്ക് ഊതിക്കൊണ്ട് അമ്മൂനെ രണ്ട് കുലുക്ക് കുലുക്കി...

അമ്മു : ശെരി, ദേ അമ്മായി ഒക്കെ എന്ത് happy ആണ് അറിയോ

ഞാൻ : അതേ സിദ്ധുന്റെ കല്യാണം പിന്നെ ചിത്തുടെ ജോലി, പ്രഭു മാമടെ തിരിച്ച് വരവ്

അമ്മു : എല്ലാത്തിനും കാരണം എന്റെ

💬 Comments

View all comments