0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.3K

😡 എന്നാ വേണ്ടാ

ഞാൻ : എന്നാ ശെരി വീട് പണി ഞാൻ നോക്കില്ല

അമ്മായി : അമ്മോ 🙄

ഞാൻ : ബാങ്കിന്ന് വരുമ്പോ ഇന്നത്തേ ആൾക്കാർടെ deposit മൊത്തം എടുത്തോ

അമ്മായി : ശെരി സാർ

ഞാൻ : പപ്പാ പെട്ടെന്ന് വരണേ

പപ്പ : okey dear 🥺

ഞാൻ : ഉമ്മ

പപ്പ : പോടാ 🥹 😏

പപ്പ വന്ന സങ്കടം എങ്ങനെയൊക്കേ make ചെയ്യാൻ നോക്കി...

അമ്മ : മതി മതി, ദേ ആഹാരം കഴിക്കണം അമ്മായി നോക്കിക്കോളും നിന്നെ നിന്റെ അമ്മായി അമ്മ ചേച്ചിടെ അടുത്ത് പോവാ

ഞാൻ : ഏഹ്

അമ്മ : അവർക്ക് എന്തോ വൈയ്യാന്ന് കൊച്ചും ഉള്ളതല്ലേ

ഞാൻ : ആഹ്

അമ്മ : ടീ എന്റെ മോനെ നോക്കണം

അമ്മായി : വൈകുന്നേരം വന്നിട്ട് നോക്കിയാ മതിയോ

അമ്മ : കുടുംബത്തോടെ തർക്കുത്തരം തന്നേ

പപ്പ : കിച്ചു വേണ്ടാ

അമ്മ : ഉംച് 👀

പപ്പ : കൃഷ്ണ വാ കേറ് ഡോ ടൈമായി

അമ്മ : കണ്ണാ bye ഉമ്മ

ഞാൻ : bye പെട്ടെന്ന് വരണം

അമ്മ : okey ചക്കരെ അമ്മു ഉമ്മ

അമ്മു : 🥹 i will miss you

അമ്മ : okey ടാ. ദാസേട്ടാ ശെരി

അങ്കിൾ : ഓ മോളെ 😊

.
.
.
> 11:11

ദാസ് അങ്കിൾ : എടോ താൻ പറഞ്ഞത് ശെരിയാ

💬 Comments

View all comments