0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.3K

എന്തിനാ ഈ ചെറിയ ജീവിതത്തിൽ പെണക്കമൊക്കെ

ഞാൻ : അതാണ്
ദാസ് അങ്കിൾ : നാളെ തന്നേ ഞാൻ പോയി സംസാരിക്കാ അവനെ ഇങ്ങോട്ട് വരാനും പറയാ

ഞാൻ : best

.
.
.
ഉച്ചക്ക് ഞാനും ചെറുതും കൂടെ സൂര്യടെ വീട്ടി പോയി നൈസിന് കേറി....

വൈകിട്ട് വണ്ടി തള്ളൽ ഒക്കെ കഴിഞ്ഞ് വരുമ്പോ തന്നേ ലേറ്റായി

> 20:33

ഞാൻ : ടീ വിട് ജാനു

ജാനു : 😂 പറ tour

ഞാൻ : എന്റെ ചിക്കു ഇല്ലാതെ ഞാൻ tour ഇല്ല

ശ്രീ : അതാണ് കൊട് മോനെ കൈ

ഞാൻ : പിന്നല്ല

അമ്മു : എന്നാ ഞങ്ങള് പോവും

ഞാൻ : പൊക്കോ

അച്ചു : ഓ നിങ്ങള് കുടുംബക്കാര്

ഞാൻ : പിന്നെ വേറെ ഒരു കാര്യം രാമനും പത്മിനിയും കാണും അങ്ങനെ ആണെങ്കി tour okey

അമ്മു : രാമൻ okey അവള് വേണ്ടാ

നന്ദൻ : അത് അത്രെ ഉള്ളു മതി

അവര് രണ്ടും hifi കൊടുക്കേ എന്തൊക്കെ ചെയ്യുന്നുണ്ടായിരുന്നു

ജാനു : എനിക്ക് കൊഴപ്പം ഇല്ല

അമ്മു : പ്പ എറങ്ങി പോടീ 😡

സൂര്യ : ആഹ് ടാ വാ, ടാ ലൊട്ടെ രാമൻ

ഞാൻ : വാടി പെണ്ണെ കേറി വാ 😃

രാമൻ : ടാ അവടെ ആരോ നിക്കുന്നു കാണാൻ സൂര്യ നിന്നെ ആണ്

സൂര്യ : ആരാ അത്

രാമൻ : ടാ ഒന്ന്

💬 Comments

View all comments