Chapter Title : വധു is a ദേവത 49 [Doli]
വന്നെ ഊളെ
ഞാൻ : ഏഹ്
രാമൻ : മറ്റേ ചേച്ചിയേ ഒന്ന് വിളിക്കണം
ഞാൻ : ഹും വാ 😁
.
.
.
.
.
> ഇന്ന് പപ്പടെ ബിസിനസ് ഫ്രണ്ട് ദാസ് അങ്കിൾടെ മോന്റെ കല്യാണം ആണ്
സിദ്ധു : ടാ നീ അയാൾടെ കല്യാണത്തിന് വരുന്നില്ലേ അപ്പൊ
ഞാൻ : എങ്ങനെ ടാ എനിക്ക് അറിയില്ല, ജോൺ അങ്കിൾ പറഞ്ഞത് ഒരു one hour എങ്കിലും അവടെ spend ചെയ്യണം എന്നാ
സിദ്ധു : നീ വിളിച്ച് പറഞ്ഞില്ലെ അയാളോട്
ഞാൻ : പിന്നില്ല, പിന്നെ ആ ആദി തെണ്ടിയോട് പറയണം kaar വന്നാ പട്ടിയെ പോലെ മോങ്ങാൻ നിക്കരുത് എന്ന് പിന്നെ defender അവന്റെ കൈയ്യിലാ അവനോട് rough use ചെയ്താ അവന്റെ തല ഞാൻ തല്ലി പൊളിക്കും എന്ന് പ്രതേകം പറയാൻ പറഞ്ഞു പറഞ്ഞോ
സിദ്ധു : ശെരി...
.
.
.
> 17:11
അമ്മു : നമ്മള് ആദ്യായിട്ടാ ഒരു function ന് പോണേ ല്ലേ പൊന്നു
ഞാൻ : yes
അമ്മു : ഉം കൊള്ളാ
ഞാൻ : എന്റെ ആ ring എവടടീ 😡
അമ്മു : ഇണ്ട് ഒച്ച ഇടാതെ
ഞാൻ : ആഹ് ഞാൻ ആദ്യം Thane പോയി കണ്ട് പൈസ ഇല്ലാതെ പപ്പടെ കൈയ്യിന്ന് ഇസ്ക്കി രണ്ടാമത് പോയി എടുത്തതാ
അമ്മു : 😂
Auditorium എത്തിയതും അത്യാവശ്യം സെറ്റപ്പ് ഇണ്ട്
അമ്മു : ഞാൻ അപ്പഴേ
💬 Comments
View all comments