0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 1040

ഞാൻ : പിന്നേ പറ
സൂസി : ഞാൻ ഒരു സാധനം തരട്ടെ
ഞാൻ : what
സൂസി : ഒരു platinum ring എന്റെ ഓർമക്ക്
ഞാൻ : blade സെബാന്റെ മോള് platinum വാങ്ങിയാ 😂 ഡേയ് സത്യം പറ ഏത് ജ്വല്ലറിയിന്ന് കട്ടതാ
സൂസി : ടാ പട്ടി 😸
അവള് പോക്കറ്റിന്ന് ഒരു box എടുത്ത് എനിക്ക് നേരെ നീട്ടി
ഞാൻ : I'm sorry പക്ഷെ ഞാൻ ഇത് reject ചെയ്യും
സൂസി : why
ഞാൻ : ഹ്... സൂ നിന്റെ എന്തൊരു ഓർമയും എനിക്ക് വല്ലാത്ത... വേദന ആണ്... 🙂
സൂസി : no... 🥺 Wait 😳 Fuck...😃 അതിന്റെ അർത്ഥം you recognized my feeling right
ഞാൻ : പോടീ
സൂസി : മതി ഇത് മതി
ഞാൻ : കളിക്കല്ലേ
സൂസി : പോടാ...
> 12:03
ഞാൻ : ടാ നീ ഇരിക്ക് നീ എന്താ ഈ ഓടുന്നെ
അർജുൻ : ഇല്ല നിങ്ങള് സംസാരിക്ക്
ഞാൻ : ഇരിക്കെടാ
അർജുൻ : അമ്മ വിളിക്കുന്നു സംസാരിച്ചിട്ട് വരാ
അവൻ റൂമിന്ന് എറങ്ങി പോയി
സൂസി : he is too good
ഞാൻ : yes...
സൂസി : look at me
ഞാൻ : ഉം
സൂസി : പപ്പ വന്നിരുന്നു
ഞാൻ : നിന്റെ അപ്പന്റെ കോളർ പിടിച്ച് വലിക്കാൻ ആവും 😂
സൂസി : റാം അങ്കിളല്ല
ഞാൻ : പറ മനസിലായി 👀
സൂസി : 🙂
ഞാൻ : എന്ത് പറഞ്ഞു അവള് 🙂
സൂസി : ഒന്നൂല്ല അത് വിട്
ശെരി വിട് വേണ്ടെങ്കി വേണ്ടാ
സൂസി : അമ്മോ നീ അത് അറിയാതെ പോവില്ല മോനെ 🙂
ഞാൻ : വേണ്ടെന്ന് 😃
സൂസി : എന്നാ വേണ്ടാ
ഞാൻ അവളെ പിടിച്ച് മുടി തടവി കൊടുത്തു
സൂസി :

💬 Comments

View all comments