Chapter Title : വധു is a ദേവത 49 [Doli]
കൈ
ചേട്ടൻ : 🫂
പെട്ടെന്ന് ദാസൻ അങ്കിൾ അങ്ങോട്ട് വന്നു
അങ്കിൾ : ടാ ഇത് രാമന്റെ മോനാ
ചേട്ടൻ എന്നെ തന്നേ നോക്കി നിന്നു...
ഞാൻ : സത്യം ആയും ഇങ്ങനെ ഒരു സംഭവം എനിക്ക് അറിയില്ല
ചേട്ടൻ : ഏയ് boss ഫോട്ടോ, ജെസ്സു ഇത് എന്റെ വളരെ close ഫ്രണ്ട് ആണ് അതേ പോലെ അച്ഛന്റെ close ഫ്രണ്ട്ന്റെ മോനാ
ചേച്ചി : ഇയാളെ എനിക്ക് അറിയാ
ഞാൻ : എങ്ങനെ 😃
ചേച്ചി : ഞാൻ ഹന്നടെ കസിൻ ആണ്
ഞാൻ : what the എത്രാമത്തെ ട്വിസ്റ്റാ ഇത്...അത് മാത്രല്ല ഇയാൾടെ അളിയൻ എന്റെ brother ആണ്
അത് ഞാൻ പിന്നി നിക്കണ അമ്ട്ട്ന് ഇട്ട് കൊടുത്താ
അമ്മു : congratulations
അമ്മു പപ്പടെ കമ്പനി gift കൊടുത്തു...
ഫോട്ടോ എടുത്ത് താഴെ എറങ്ങിയതും താര വന്നേനെ പൊക്കി...
അവടെ അവൾടെ ഫ്രണ്ട്സ് ആയിട്ട് സംസാരിച്ചോണ്ട് നിന്നപ്പോ സൂസി വന്നേനെ വലിച്ചോണ്ട് പോയി
ഞാൻ : ഏഹ്
സൂസി : ഇത്ര നേരം എന്നോട് സംസാരിക്കാൻ മാത്രം ടൈമില്ല നിനക്ക് 👀
ഞാൻ : ഞാൻ വിട്ട് പോയി
സൂസി : അല്ല നീ എന്നെ avoid ചെയ്യാ
ഞാൻ : എന്തിന് ദേ സീൻ ആക്കല്ലേ ഞാൻ വരാ പോണതിന് മുന്നേ
സൂസി : ഒരു full day ആണ് വന്ന് അഞ്ച് മിനിറ്റ് കൊണ്ട് പോവാൻ നോക്കിയാ ആ
ഞാൻ : ഇല്ല
സൂസി :
💬 Comments
View all comments