Chapter Title : വധു is a ദേവത 49 [Doli]
ഉം...
ഞാൻ : അവൾടെ അമ്മ ഏതാ
സൂസി : പപ്പ
ഞാൻ : ഉം
സൂസി : ദാ green സാരി
ഞാൻ : ശെരി ശെരി നീ പൊക്കോ ഞാൻ വരാ
സൂസി : വരോ
ഞാൻ : വരും
സൂസി : ഉംച്ച് 😉
അവളെന്റെ വയറ്റിൽ കുത്തി തിരിഞ്ഞ് പോയി...
> 20:22
അമ്മു : ആ നായിന്റെ മോള്മാര് എന്താ ഇവടെ
ഞാൻ : ആര്
അമ്മു : സൂസി, പപ്പ
ഞാൻ : പപ്പ ആണേ പപ്പ അയാൾടെ അമ്മാവന്റെ മോളാ സൂസി പിന്നെ അറിയാലോ ചെറിയമ്മടെ മോൾ ആവും
അമ്മു : നാശങ്ങള് ആ പെഴച്ചവള് മിണ്ടാൻ വന്നതാ
ഞാൻ : ആര് 👀
അമ്മു : ആ പപ്പ 😡
ഞാൻ : നീ എന്ത് ചെയ്തേ എന്നിട്ട്
അമ്മു : ഒന്നും ചെയ്തില്ല ഞാൻ ഒഴിഞ്ഞ് മാറി
ഞാൻ : എന്തിനാ അമ്മു
അമ്മു : പോടാ 😏
ഞാൻ : ഹും 😡
അമ്മു : എന്റെ ഉള്ളിലേ മുറിവ് ഒണങ്ങില്ല ഞാൻ അത്രക്ക് വിശാല മനസ്ക അല്ല അവളിനി ചത്താ പോലും എനിക്ക് അവളോടുള്ള feelings മാറില്ല
ഞാൻ : ഉംച്ച്
അമ്മു : 🙄 😂 അത് വിട്, പെട്ടെന്ന് പോ
ഞാൻ : ഏഹ്
അമ്മു : കാശിക്ക് വേണ്ടി അവന്റെ മമ്മി waiting ആണ് 🙂
ഞാൻ : ഓ പിന്നെ
അമ്മു : പോ അങ്ങോട്ട്
💬 Comments
View all comments