0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.3K

ടാ കോപ്പേ എനിക്ക് അറിയാ എന്താന്ന് നീ കൂടുതൽ show ഇടല്ലേ

ഞാൻ : 😊

രാവിലെ ആയപ്പോ അമ്മൂന് വല്ലാത്ത weekness പോലെ ചിത്രേ അവളെ കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ ഏൽപ്പിച്ചിട്ട് ഞാൻ കുളിച്ച് ബസ്സ്‌ പൂജ ചെയ്യുന്ന സ്ഥലത്ത് പോയി...

.
.
.
> 11:33
ഞാൻ : halo
അമ്മു ഓടി വന്ന് കെട്ടിപ്പിടിച്ചു
ഞാൻ : ഏഹ്
അമ്മു : അത് ഒന്നൂല്ല heat ന്റെ ആണ് മരുന്ന് മരുന്ന്
ഞാൻ : ചിത്ര ഇവള് എന്താ പറയണേ
ചിത്തു : ഒന്നൂല്ല periods delay ആയപ്പോ എനിക്ക് ചെറിയ സംശയം പോലെ തോന്നി കണ്ണൻ പണി പറ്റിച്ചോന്ന്
ഞാൻ : നീ ആണോ അവടെ വിളിച്ച് പറഞ്ഞെ
ചിത്തു : ഉം
ഞാൻ : അവരെന്നെ റൗണ്ട് ഇട്ട് ഊക്കി
ചിത്തു : 😂
ഞാൻ : നീ ഒരു ലൊട്ട തന്നേ ചേച്ചി
ചിത്തു : 😝
ഞാൻ : കൊഴപ്പം ഒന്നൂല്ലല്ലോ
അമ്മു : അറിയില്ല ചെലപ്പോ
ഞാൻ : ഏഹ്
അമ്മു : 😉💋
ചിത്ര : ഞാൻ പോണോ
ഞാൻ : വേണ്ടാ എനിക്ക് ഒരാളെ കാണാൻ പോണം
അമ്മു : 👀
പെട്ടെന്ന് car കേറി വന്നു അകത്തേക്ക്
ചിത്തു : ഞാനെ കുളിക്കാൻ പോയിട്ട് വരാ
ഞാൻ : പോയിട്ട് വാ
ചിത്തു : ടാ നിന്റെ ആ batman tees ഞാൻ എടുക്കുവാ
ഞാൻ : fine,

💬 Comments

View all comments