0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 1055

: ഇയാൾടെ ചോക്കിങ് മാറുന്ന വരേ കാണും 😁
പത്മിനിടെ കയറ് പൊട്ടി തൊടങ്ങി
ഞാൻ : yes എന്താ തല കറങ്ങുന്നുണ്ടോ
പത്മിനി : ഇന്ദ്രാ ഞാൻ വന്നത് വേറെ കാര്യത്തിനാ
ഞാൻ : പറഞ്ഞോ പത്മിനി 🙂
പത്മിനി : എനിക്ക് അവനെ തന്നേക്ക് ഇനി ഒരു വിഷയം വേണ്ടാ
ഞാൻ : ആരേ പത്മിനി
പത്മിനി : ഹരിയെ
ഞാൻ : അയ്യോ എന്താ പത്മിനി ഞാൻ അല്ല ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ഇപ്പൊ രാമൻ പോലും എനിക്ക് എതിരാ 🥺
പത്മിനി : 😊
ഞാൻ : 😁 ഈഹ്
പത്മിനി : ഇന്ദ്രൻ കരയോ അതിന്
ഞാൻ : ഇല്ലേ ഇല്ലെങ്കി ഇല്ല
പത്മിനി : എനിക്ക് അറിയുന്ന ഇന്ദ്രൻ കരഞ്ഞാ അത് പോലിസ്കാർക്ക് വേണ്ടി ആണ് എന്നാണ്
ഞാൻ : ആണോ ഏയ്‌ അല്ല
അവള് രണ്ട് step മുന്നിലേക്ക് വന്നു...
പത്മിനി : ഇന്ദ്രാ കളിക്കരുത് ശെരിയാ നടന്നത് വളരേ മോശമാണ് പക്ഷെ പ്ലീസ് ഞാൻ വാക്ക് തരുന്നു
ഞാൻ : എനിക്ക് അങ്ങോട്ട്
പത്മിനി : നീ ആരാന്ന് എനിക്ക് അറിയാ
ഞാൻ : smiling assassin ശെരിയല്ലേ
പത്മിനി ഒന്ന് ഞെട്ടി
ഞാൻ : 😊 ഞെട്ടണ്ട രാമൻ ഒന്നും പറഞ്ഞില്ല ഇത് വേറെ bug എന്ന് പറയും... ചി bug വേറെ അത് വിട് ഒരു സാധനം
പത്മിനി : 👀
ഞാൻ : yes
പത്മിനി : അപ്പൊ ഒളിഞ്ഞ് കേക്കൽ
ഞാൻ : അതേല്ലോ, നീ ആരാന്ന് അറിഞ്ഞിട്ട് ഞാൻ എങ്ങനെ ആണ് പപ്പേ എന്റെ അമ്മൂനെ നിന്റെ കൂടെ വിടാ ഒരു വട്ടം എന്റെ കണ്ണ് തെറ്റി 👀 ആ അത് വിട്
പത്മിനി : നീ വെറും കള്ളനാ
അവള് എന്റെ നേരെ കൈ കൊണ്ട് വന്ന് അങ്ങനെ ചുരുട്ടി താഴെ ഇട്ടു
ഞാൻ : അടിക്കടി 👀
പത്മിനി : നിനക്ക് ഒരു കൊഴപ്പവും ഇല്ല

💬 Comments

View all comments