0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 1056

പോലീസിനെ ഊ... ആണ് നീ ഈ പരിപാടി മുഴുവൻ ചെയ്തത് എന്ന് എനിക്ക് അറിയാ,
ഞാൻ : ആണോ ചെലപ്പോ ആയിരിക്കും
പത്മിനി : എനിക്ക് ഇതൊക്കെ പൊളിക്കാൻ ഒരു മിനിറ്റ് മതി വൃന്ദ മാം അറിഞ്ഞാ നീ തീരും 😁 വേണ്ടാ നമക്ക് ഒരു deal കൊണ്ട് വരാ
ഞാൻ : 😂 what the 🤣 ഹഹഹഹ
പത്മിനി : stop this
അവളെന്റെ തോളിൽ പിടിച്ച് തള്ളി
ഞാൻ : 👀 😊 okey
പത്മിനി : ഹരി എവടെ
ഞാൻ : ആഹ് എനിക്ക് അറിയില്ല
പത്മിനി : എന്തായാലും നീ നിന്റെ പ്രതികാരം വീട്ടാനല്ല അവനെ തൂക്കിയത് അത് വേറെ ആണ്
ഞാൻ : ആണോ ആവോ
പത്മിനി : എടോ ബുദ്ധി രാക്ഷസാ ഞാൻ വീണ്ടും പറയാ നിന്റെ തലക്ക് മേലെ ഒന്നില്ല എന്ന് കരുതല്ലേ ഇന്ദ്രജിത്തേ
ഞാൻ : എന്റെ പപ്പ പണ്ട് പറയും വെട്ടുമ്പോ വേരോടെ വെട്ടണം അല്ലെങ്കി എരട്ടി പണി ആവും ന്ന് അത് സത്യമാണ് അത് ചെയ്യാത്ത കൊണ്ടാ ഇത്ര പ്രശ്നം
പത്മിനി : എനിക്കറിയാ നീയാണ് കിച്ചുനേ പൊക്കിയത് അത് നിനക്ക് വേണ്ടിയല്ല
👀
പത്മിനി എന്റെ കൺ മുന്നി വന്ന് നിന്നു
പത്മിനി : രാമന് വേണ്ടി 👀... രാമന്റെ കൈ കൊണ്ട് അവൻ തീരാതിരിക്കാൻ പണ്ട് തൊട്ടേ രാമന് നിന്നോടുള്ള പ്രാന്ത് അറിയാവുന്ന കൊണ്ടുള്ള മുൻകരുതൽ, നല്ലതാ നീ നല്ലവനാ പക്ഷെ ഞാൻ വളരെ മോശമാണ്...
ഞാൻ : പീപ്പി കാണിക്കാതെ പോടീ 😏
ഞാൻ വെളിയിലേക്ക് നടന്നു
പത്മിനി : കൊല്ലും ഞാൻ അവനെ
ഞാൻ തിരിഞ്ഞ് നോക്കി
രാമനെ ഞാൻ കൊല്ലും...
ഞാൻ അവൾടെ അടുത്തേക്ക് നടന്നു
പത്മിനി രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് നീങ്ങി
ഞാൻ : നീ അവനെ കൊല്ലും, രാമനെ കോഴിയല്ല അവന്റെ ദേഹത്ത് പോറല് വീണാ നിനക്ക് സഹിക്കാൻ പറ്റില്ല എനിക്കറിയാ കാരണം loyalty ആണ് പത്മിനി. ടെ weekness സെറ്റല്ലേ, പറഞ്ഞത്

💬 Comments

View all comments