0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.3K

കാൽ ഒക്കെ ആയപ്പോ പെട്ടെന്ന് സൂസിടെ കാർ വന്നു
ഞാൻ : ഞാൻ ഒന്ന് പോയിട്ട് വരാ
നന്ദൻ വണ്ടി മനസ്സിലായതും ചാടി എണീറ്റു
ഞാൻ : ടാ അനങ്ങിയാ
അവൻ എറങ്ങി വെളിയിലേക്ക് പോയി
ഞാൻ : നന്ദാ
നന്ദൻ ഗ്ലാസ്‌ താത്താൻ കൈയ്യോണ്ട് കാണിച്ചു...
അർജുൻ glass താത്തി അവനെ നോക്കി
ഞാൻ : ടാ കേറി പോ
ഞാൻ തിരിഞ്ഞ് പോയി അമ്മൂനെ പൊക്കി എടുത്തു
അമ്മു : പെട്ടെന്ന് വരോ
ഞാൻ : വരാന്ന്
അമ്മു : fine
ഞാൻ കവിളില് അമർത്തി ഉമ്മ കൊടുത്തു
അമ്മു : നാശങ്ങള് ഒരു kiss അടിക്കാൻ വിടില്ല വായും നോക്കി നിന്നോളും എല്ലാം 😡
സൂര്യ : ഈ അഭമാനം എനിക്ക് തേവ ദാ 🥹
ഞാൻ : രാത്രി എല്ലാം കൂടെ ചേർത്ത് തരാ
അമ്മു : ഉം... 😌
ജാനു : ഇവൾടെ അഹങ്കാരം എന്റമ്മോ
നന്ദൻ എടഞ്ഞ് നിക്കാ
ഞാൻ : ടാ നായെ പോയ്‌ സോനുനെ കൂടെ കൊണ്ട് വാ നമക്ക് വൈകീട്ട് നെയ് ചോറ് വക്കാ
നന്ദൻ : ടാ അച്ചു പോയ്‌ അവളെ വിളിച്ചോണ്ട് വാ ഞാനും വരാ
ഞാൻ : വേണ്ടാ എനിക്ക് ഒരു കാര്യം ഇണ്ട് ഞാൻ ആദിയേ കണ്ടിട്ടേ വരൂ
നന്ദൻ : ഒരു കോപ്പും ഇല്ല നീ കേറ്...
ഞാൻ : ടാ അങ്ങോട്ട് നീങ്ങി നിക്കടാ
നന്ദൻ എന്റെ കൈക്ക് പിടിച്ച് തിരിച്ച് വലിച്ച് കൊണ്ട് ബാക്കില്

💬 Comments

View all comments