Chapter Title : വധു is a ദേവത 49 [Doli]
കേറ്റി...
അമ്മു : നന്ദു വേണ്ട നീ പോണ്ടാ 👀
നന്ദൻ : ഏഹ്
അമ്മു : വിട്ടേക്ക് പോട്ടെ അവര്...ഇത് last ആണ്
ഞാൻ : സത്യം...
> 11:22
ഞാൻ : ന്താടാ നിന്റെ മോന്ത ഇങ്ങനെ ഇരിക്കണേ
അർജുൻ : എന്ത് പറയാനാ ടാ
ഞാൻ : ഏഹ്
അർജുൻ : ഒന്നൂല്ല
ഞാൻ : സെറ്റായില്ല
അർജുൻ : എവടന്ന്, 😊
ഞാൻ : sorry man
അർജുൻ : എന്തിന് അയിന്റെ കാര്യൂല്ല
ഞാൻ : നിനക്ക് പൊക്കൂടെ അവൾടെ കൂടെ she will love that too
അർജുൻ : ഏയ് വീട്ടി സീനാ ഒന്നാമത് അവള് ഒരു party freak ആണെന്ന് എല്ലാർക്കും അറിയാ പിന്നേ ഈ സീനൊക്കെ ഇപ്പൊ പാട്ടാ
ഞാൻ : നിനക്ക് ഇഷ്ട്ടാണോ ഇപ്പഴും
അർജുൻ : 😊
ഞാൻ : പറ ടാ
അർജുൻ : അതൊക്കെ വിട്ടു ഞാൻ
ഞാൻ : എന്നാ അവള് പോണേ
അർജുൻ : next week ആണ് പറഞ്ഞു tickets ഒന്നും എടുത്തില്ല just plans
ഞാൻ : ഉം ശെരി
> 11:55
സൂസി : hey 😃 വാ
ഞാൻ : how are you
സൂസി : good 🫂... എട്ട് മണിക്ക് വരാ വിചാരിച്ചു then i thought let him rest
ഞാൻ : ഞാൻ എട്ടര ആവുമ്പോ റെഡി ആയി
സൂസി : ആണോ
ഞാൻ
💬 Comments
View all comments