Chapter Title : വധു is a ദേവത 49 [Doli]
: ഉം
അർജുൻ : ചിന്നു
സൂസി : yaah
അർജുൻ : ഞാൻ laptop സർവീസ് ന് കൊടുത്തിട്ട് വരാ
ഞാൻ : എന്നാ നമക്ക് ഒരു coffee കുടിക്കാൻ പോവാ
സൂസി : ഒരു മൂഡില്ല നമക്ക് പിന്നേ പോവാ
ഞാൻ : okey, ടാ പെട്ടെന്ന് വാ
അർജുൻ : ഒരു twenty minutes ഞാൻ ഇപ്പൊ വരാ
ഞാൻ : fine
അർജുൻ പോയതും അവള് ഡോർ ലോക്കാക്കി
ഞാൻ : പിന്നെ
സൂസി : thanks for coming
ഞാൻ സോഫയിലേക്ക് ചാടി കേറി കെടന്നു
സൂസി എന്നെ നോക്കി നിന്നു
സൂസി : നീ ആകെ മാറി കുട്ടാ
ഞാൻ : really
സൂസി : yes നീ തന്ത vibe ആയി
ഞാൻ : തന്ത ആവും വൈകാതെ
സൂസി അങ്ങനെ മുട്ടിൽ എന്റെ നേരെ നിന്നു
സൂസി : really 😃
ഞാൻ : ഏയ് ഇന്നലെ ചെറിയ doubt തോന്നി check ചെയ്തപ്പോ negative
സൂസി : so sad
ഞാൻ അവൾടെ കവിളിൽ ചെറുതായി പിച്ചി
സൂസി : someone's dream boy ; someone's toy
ഞാൻ : ഏയ്
സൂസി : അമ്മു pregnant ആവുമ്പോ അറിയിക്കോ എന്നെ
ഞാൻ : ആഹ്... 🤔 no
സൂസി : 😂
ഞാൻ : for real
സൂസി : അതെന്താ ടാ
ഞാൻ : because അതിലും വല്യ മുറിവ്
💬 Comments
View all comments