0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 1062

ലോക്കാ
പത്മിനി : കല്യാണം അതിന് സമയം ഇണ്ടല്ലോ നോക്കട്ടെ ഞാൻ നിന്റെ അളിയനെക്കാൾ നല്ല ഒരുത്തനെ കിട്ടോ എന്റെ ഭർത്താവിന്റെ അനിയത്തിക്ക്
ഞാൻ : ഞാൻ വീണ്ടും പറയാ ചേട്ടത്തി ഞാൻ ഇവടന്ന് പോവും ഒടനെ എന്നെ വെറുതെ വിട് ഞാൻ ഇവടെ നിന്നാ ചെലപ്പോ രാമൻ പോലും നിന്റെ കൂടെ ഇല്ലാതെ ആവും
പത്മിനി : പേടിക്കല്ലേ ഈ സമയത്ത് പേടിക്കണ്ട ഞാൻ പോലും പേടിക്കാതെ കൂൾ ആണ് പിന്നേ നിനക്ക് എന്താ
ഞാൻ : ശെരി എനിക്ക് പാവം തോന്നുന്നു നിന്നെ ഓർത്ത് ഇനി നിന്നെ വീണ്ടും രക്ഷിക്കാൻ എനിക്ക് എന്തൊക്കെ ചെയ്യണം ഹമ്മാ വൈയ്യാ
പത്മിനി : അതിന് thanks ഇണ്ട് പക്ഷെ ഈ വട്ടം നീ നോക്കിക്കോ ഞാൻ എടുക്കും
ഞാൻ : ആയിക്കോട്ടെ, ആ പിന്നേ പവിടെ engagement ആണ് ഈ April കഴിഞ്ഞ് വരണം
പത്മിനി : ഇത് over confidence 😂
ഞാൻ : okey
പത്മിനി : ഒരു കോപ്പും നടക്കില്ല നീ എന്നെ തോൽപ്പിച്ച് നേടിയ പവിയെ ഞാൻ നിന്റെ കണ്മുന്നിൽ വേറെ ഒരുത്തനെ കൊണ്ട് കെട്ടിക്കും
ഞാൻ : ചെയ്ത് കാണിക്ക് ഏട്ടത്തി.. ഇത്ര ഒന്നും വേണ്ടാ അടുത്ത ആഴ്ച അച്ചു വരുന്നുണ്ട് ഞങ്ങള് ഗോവക്ക് പോവുന്നുണ്ട് രാമനേ ഞാൻ കൊണ്ട് പോവും ഇത്... ഇത് നീ തടയ് നോക്കട്ടെ
പത്മിനി : രാമനെ നീ 😂
ഞാൻ : KL four ** zero zero four five എന്റെ അപ്പന്റെ defender ആണെങ്കി രാമൻ അത് ഗോവ വരേ ഓടിക്കും , ഇത് നടന്നില്ലെങ്കി എന്റെ തന്ത കളത്തിൽ രാമനാഥനല്ല ടീ നീ നിന്റെ തലയിൽ feed ചെയ്ത് വച്ചോ
പത്മിനി : 😊 okey... 👀
ഞാൻ : നീ പറഞ്ഞില്ലേ എന്റെ തലക്ക് ഒന്നും ഇല്ലെന്ന് കരുതല്ലേന്ന് ഇല്ല പത്മിനി ഞാൻ തോറ്റ് പോയിണ്ട് രണ്ട് സ്ഥലത്ത് അതില് ഒന്ന് നീയാ, രാമന്റെ കാര്യം നീ ആയുള്ള

💬 Comments

View all comments