0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.3K

സൂസി ഓടി അകത്തേക്ക് പോയി ആ റിങ് box എടുത്തോണ്ട് വന്നു
സൂസി : നീ രാവിലെ പറഞ്ഞത് സത്യം ആണെന്ന് എനിക്കറിയാ പക്ഷെ ഇത് ഞാനാ എനിക്ക് നിന്റെ കൂടെ എന്നും വേണം അതിനാ പ്ലീസ്
How broken she is...
സൂസി പെട്ടി തൊറന്ന് റിങ് എടുത്ത് കാണിച്ചു
സൂസി : IS, ഇന്ദ്രൻ സൂസി IS ഇനി മുതൽ was ആയി... 😁
ഞാൻ അവളെ ചേർത്ത് പിടിച്ചു
സൂസി അലറി ചിരിക്കാൻ തൊടങ്ങി, സങ്കടം ഒളിക്കാനുള്ള ചിരി
ഞാൻ : I'm sorry
സൂസി : that's totally fine, അത് അങ്ങനെ ആണ്
അവളെന്നെ വിട്ട് മാറി
സൂസി : ഞാൻ ഇപ്പൊ മനസ്സിലാക്കുന്നു how Hanna felt that time 🥹
ഞാൻ മെല്ലെ അവൾടെ കൈ വിട്ട് എറങ്ങി
ആദി വെളിയിൽ wait ചെയ്യുണ്ടായിരുന്നു
ആദി : what
ഞാൻ : nothing, give me the key
ആദി : ride safe
കേശു : ഹായ് ചേട്ടാ
ഞാൻ : പൊക്കോ bye...
സൂസി അർജുൻ രണ്ട് പേരും എറങ്ങി വന്നു
സൂസി : പോയില്ലേ ഇനിയും 🙂
ഞാൻ : അപ്പൊ ഞാൻ എറങാ ശെരി
സൂസി : ഉം
ഞാൻ : നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് നമക്ക് കാണാ
സൂസി : 🙂
ഞാൻ : അർജുൻ take care of her നിനക്ക് മാത്രമേ പറ്റൂ, എനിക്ക് ഇവളെ

💬 Comments

View all comments