0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.3K

ഏൽപ്പിക്കാൻ നീയേ ഉള്ളു...
സൂസി : പോടാ
ഞാൻ : സൂസാ ഞാൻ നിന്നെ വെറുത്തിട്ടില്ല
സൂസി : ഉം 🥹
ഞാൻ : ശെരി ശെരി ഞാൻ പോട്ടെ
സൂസി : ആ റിങ്
ഞാൻ : 😣 ഹും താ
സൂസി അതെനിക്ക് നേരെ നീട്ടി
ഞാൻ : സൂ
സൂസി : ആഹ്
ഞാൻ : please don't try stupid method's, പ്രേതേകിച്ച് പത്മിനി ചെയ്ത പോലെ ഒന്ന്... എനിക്ക് സഹിക്കാൻ പറ്റില്ല അത്, നിനക്ക് എന്റെ നാശം കാണാൻ ആഗ്രഹമില്ലെങ്കി എനിക്ക് വേണ്ടി നീ ജീവിച്ച് കാണിക്കണം അതും ഹാപ്പി ആയിട്ട്

...
> 23:10
ശ്രീ : അമ്മൂ ദേ അനിങ്കുട്ടൻ വന്നു
അമ്മു ഓടി താഴോട്ട് പോയി
അമ്മു : എവടെ
ശ്രീ : എത്താനായി സൂര്യ വിളിച്ചു
നന്ദൻ : sound കേക്കുന്നുണ്ട് വന്നൂ തോന്നുന്നു...
ആഹ് വന്നു
.
.
.
ഞാൻ വണ്ടി കേറ്റി അകത്തേക്ക് നിർത്തി
എല്ലാരും എറങ്ങി വന്നു
അമ്മു മാത്രം തൂണിൽ ചാരി നിപ്പാണ്
സൂര്യ : തള്ളേ മപ്പ് സാനം
ഞാൻ : പോയിട്ട് വാ
സൂര്യ : ഏഹ്
ഞാൻ : 2021 model Bmw 3 series tuned to 200bhp
സൂര്യ : അമ്മോ 🥵
നന്ദൻ : എന്താ അവള് പറഞ്ഞെ
ഞാൻ : done
നന്ദൻ : എന്ത് done എല്ലാ വട്ടവും ഇതെ തന്നല്ലേ 👀
ഞാൻ :

💬 Comments

View all comments