0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.4K

ഞാൻ : എങ്ങോട്ടാ
ശ്രീ : വീട്ടി പോവാ
ഞാൻ : ഏഹ്
ശ്രീ : അമ്മാവൻ ഒക്കെ വരുന്നുണ്ട്
ഞാൻ : 👀 ഏത്
ശ്രീ : ഉം
ഞാൻ : ആഹ് 🙂
ശ്രീ : ഞാൻ ഉവളെ കൊണ്ട് പോവാൻ വന്നതാ അമ്മ പ്രേത്യേകം പറഞ്ഞതാ
ഞാൻ : സെറ്റ്
അമ്മു : പോണോ
ഞാൻ : പോ പറയില്ല പോണ്ടാന്നും പറയില്ല ഞാനില്ല 😁
അമ്മു : അമ്മ വിളിച്ച് പറഞ്ഞു വരാൻ
ഞാൻ : എന്നാ പൊക്കോ പക്ഷെ കച്ചറ ആയാ സൂര്യ
സൂര്യ : ഞാൻ എങ്ങനെ ചാടും വച്ചിട്ട് നിന്നതാ
ഞാൻ : best
സൂര്യ : any വഴി mister
ഞാൻ : ഇല്ല പോയേ എല്ലാം
അമ്മു : പോട്ടെ
അമ്മു വന്ന് എന്റെ മടിയിൽ കേറി ഇരുന്നു...
ഞാൻ : പൊക്കോ ചക്കരെ
ശ്രീ : നാണം ഇല്ലല്ലോ കൊഞ്ചാൻ
ഞാൻ : അമ്മു ഉവള് കല്യാണത്തിന് മുന്നേ ഗർഫി ആയത് പറഞ്ഞേക്ക്
ശ്രീ : 😂 ഇഹിഹി yeah boiii
സൂര്യ : 😂
ശ്രീ : 🙄 ടാ പട്ടി കണ്ട പീക്കിരി പിള്ളേര് മുഴുവൻ എന്നെ കളിയാക്കുന്നത് കണ്ടോ നീ ആണ് കാരണം അവന്റെ ഒരു ആർത്തി കാലമാടൻ
സൂര്യ : 🥺 സോറി
ഞാൻ : അതെ ഞാൻ ചെലപ്പോ രാവിലെ പപ്പടെ കൂടെ പോവും
അമ്മു : എനിക്ക് മറ്റന്നാ ticket ഇട്ട് തന്നാ മതി

💬 Comments

View all comments