Chapter Title : വധു is a ദേവത 49 [Doli]
ഞാൻ : പറയട്ടെ ഇത്തിരി rush ആണ് ടാ വേണ്ടാ
അമ്മു : പിന്നെ പിന്നെ,
ഞാൻ : next time പോവാ
അമ്മു : ആഹ് ശെരി...
ശ്രീ : ടാ
ഞാൻ : ഓഹ്
ശ്രീ : നമക്ക് international trip പോണ്ടേ
ഞാൻ : പോവാ
ശ്രീ : എങ്ങോട്ട് പോവാ
ഞാൻ : ആദ്യം സിദ്ധുന്റെ കല്യാണം കഴിച്ച് ആ പെണ്ണിനെ ഇങ്ങോട്ട് കൊണ്ട് വരാൻ നോക്കട്ടെ
അമ്മു : കൊണ്ട് വാ പെട്ടെന്ന് എനിക്ക് പറ്റിയ കമ്പനി കിച്ചു ആണ് 😂
ശ്രീ : ജാനു കേക്കണ്ട നിന്നെ അവള് കൊല്ലും
അമ്മു : ജാനു എന്റെ ചങ്കാ
ശ്രീ : പറ കുട്ടാ
ഞാൻ : പോവാന്ന്, തൽക്കാലം നിങ്ങള് ഇങ്ങോട്ട് പോ
> > 12:04
സിദ്ധു : നീ എവടെ പോയേ
ഞാൻ : ഞാൻ വണ്ടി കഴുകി ഇടാൻ എനിക്ക് airport പോണം ആരാ വീട്ടില് ഒച്ച കേട്ടിട്ട് വന്നത്
സിദ്ധു : ലക്ഷ്മി അമ്മായി, ഇന്ദു അമ്മായി പിന്നേ നിന്റെ ചങ്കും
ഞാൻ : ആര്
സിദ്ധു : പീപ്പ...
ഞാൻ അവന്റെ വയറ്റിൽ കുത്തി അകത്തേക്ക് കേറി
വല്യമ്മ : എവടെ പോയടാ ഈ വെയിലത്ത്
ഞാൻ : ഞാൻ അമ്മായിടെ ഒരു bill വാങ്ങാൻ പോയതാ
അമ്മായി : അമ്മായിടെ ബില്ലാ...
ഇന്ദു ചെറിയമ്മ : അമ്മ വിളിച്ചോ ടാ
ഞാൻ : ഇല്ല അവര് മീറ്റിങ് attend ചെയ്യാ
💬 Comments
View all comments