Chapter Title : വധു is a ദേവത 49 [Doli]
ഇന്ദു ചെറിയമ്മ : വാ ഇരിക്ക്
ചിത്തു എറങ്ങി വന്നു
ഡോറിന്റെ ഗാപ്പിൽ ഞാൻ ആ കണ്ണുകൾ കണ്ടു ഒരുപക്ഷെ എനിക്ക് അത്രക്ക് kick തരുന്ന വേറെ കണ്ണുകൾ ഇണ്ടാവില്ല 😝
> 13:21
Halo
പെട്ടെന്ന് ഒരു halo കേട്ടതും ഞാൻ തിരിഞ്ഞ് നോക്കി
ഞാൻ : അമ്മുക്കുട്ടാ ഞാൻ പിന്നേ വിളിക്കാ
പത്മിനി : 😊
ഞാൻ : yes 😊
പത്മിനി : 😊
ഞാൻ : പറയൂ പത്മിനി
പത്മിനി : സുഖം
ഞാൻ : തൽക്കാലം 😊
പത്മിനി : ഉം
ഞാൻ : ന്താ ഇന്ത പക്കം 👀
പത്മിനി : ഒന്നൂല്ല ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നല്ലോ എങ്ങനെ ഇണ്ട് ചോദിക്കാൻ വന്നതാ
ഞാൻ : ആഹ് അത് അത് ശെരിയായി വരുന്നു
പത്മിനി : ഉം
ഞാൻ : അല്ല ഇയാൾക്ക് എന്തോ ചോക്കിങ് വന്നു പറഞ്ഞ കേട്ടു ശെരിയായോ അത്
പത്മിനി : ആഹ് ശെരിയായി വരുന്നു
ഞാൻ : ആ ശെരിക്കെ ചോക്കണം അല്ല നോക്കണം 😁
പത്മിനി ഒന്ന് തിരിഞ്ഞ് നോക്കി
ഞാൻ : പേടിക്കണ്ട ആരും വരില്ല പറഞ്ഞോ
പത്മിനി : എത്ര കാലം ഇണ്ട് ഈ പരിപാടി i mean ഈ അസുഖം മാറാൻ എടുക്കും എന്ന് doctor പറഞ്ഞത്
ഞാൻ : ഇയാൾടെ ചോക്കിങ് മാറുന്ന വരേ കാണും 😁
പത്മിനിടെ കയറ് പൊട്ടി തൊടങ്ങി
ഞാൻ : yes എന്താ തല കറങ്ങുന്നുണ്ടോ
പത്മിനി : ഇന്ദ്രാ
💬 Comments
View all comments