Chapter Title : വധു is a ദേവത 49 [Doli]
മുന്നി വന്ന് നിന്നു
പത്മിനി : രാമന് വേണ്ടി 👀... രാമന്റെ കൈ കൊണ്ട് അവൻ തീരാതിരിക്കാൻ പണ്ട് തൊട്ടേ രാമന് നിന്നോടുള്ള പ്രാന്ത് അറിയാവുന്ന കൊണ്ടുള്ള മുൻകരുതൽ, നല്ലതാ നീ നല്ലവനാ പക്ഷെ ഞാൻ വളരെ മോശമാണ്...
ഞാൻ : പീപ്പി കാണിക്കാതെ പോടീ 😏
ഞാൻ വെളിയിലേക്ക് നടന്നു
പത്മിനി : കൊല്ലും ഞാൻ അവനെ
ഞാൻ തിരിഞ്ഞ് നോക്കി
രാമനെ ഞാൻ കൊല്ലും...
ഞാൻ അവൾടെ അടുത്തേക്ക് നടന്നു
പത്മിനി രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് നീങ്ങി
ഞാൻ : നീ അവനെ കൊല്ലും, രാമനെ കോഴിയല്ല അവന്റെ ദേഹത്ത് പോറല് വീണാ നിനക്ക് സഹിക്കാൻ പറ്റില്ല എനിക്കറിയാ കാരണം loyalty ആണ് പത്മിനി. ടെ weekness സെറ്റല്ലേ, പറഞ്ഞത് തെറ്റാണോ
പത്മിനി : 😐
ഞാൻ : പിന്നേ നീ പറഞ്ഞ പോലെ അവനെ തൊട്ട് നോക്ക് ഇത് വരേ രാമൻ ഇന്ദ്രന് വേണ്ടി മാത്രെ എല്ലാരും കണ്ടിട്ടുള്ളു, നിന്റെ അച്ഛൻ അമ്മ പാർശു പരമു മാമൻ ഇങ്ങനെ നാല് പേരുണ്ട്, നീ ഒഴികെ എല്ലാരേം എണ്ണി എണ്ണി എടുക്കും
പത്മിനി എന്റെ നേരെ കൈ വീശി
ഞാൻ അത് തട്ടി മാറ്റി അവൾടെ കഴുത്തിൽ പിടിച്ചു
പത്മിനിടെ കണ്ണ് തള്ളി വന്നു
ഞാൻ : രാമനല്ല ഇന്ദ്രൻ അവന് മനസാക്ഷി പറഞ്ഞൊരു സാധനം ഇണ്ട് എനിക്ക് അതില്ല എന്റെ നേരെ എന്ത് വരുന്നോ അതെല്ലാം എന്റെ കാലിന്റെ അടിയിലാ...
പത്മിനി എന്റെ കൈ തട്ടി മാറ്റി ചൊമച്ചു
ഞാൻ : നീ
💬 Comments
View all comments