Chapter Title : വധു is a ദേവത 49 [Doli]
ചോദിച്ചില്ലേ അതേ ടീ ഞാനാ എടുത്തത് അവനെ നീ ഒന്ന് ഓർത്തോ നീ ഒരു കാല് വക്കും മുന്നേ നിൻറെ കാലും അതിന്റെ അടിയിലെ മണ്ണും എന്റെ ആവും വേണ്ടാ അടങ്ങി ഒതുങ്ങി എല്ലാം വിട്ടോ, നിനക്ക് എടുക്കാൻ പറ്റില്ല ഇന്ദ്രനെ ഇന്ദ്രൻ ആന ആണ് ആന, അവന് എന്റെ അമ്മൂന്റെ ദേഹത്ത് കൈ വക്കണം അല്ലേ 😂,,, നീ പറഞ്ഞത് സത്യമാണ് രാമനേ ഓർത്തിട്ടാ ഞാൻ വിട്ടത് നീയാണ് ഇതൊക്കെ വരുത്തി വച്ചത്
പത്മിനി : നിന്നെ ഞാൻ എടുക്കും മോനേ...
ഞാൻ : നോക്ക് ടീ നീ അറിയാതെ നിന്റെ ഫോണില് bug കേറ്റിയ എനിക്ക് നിന്റെ തലയിൽ കേറി തലച്ചോറ് തിന്നാൻ എത്ര നേരം വേണം, നീ എന്തോ പാതിരാത്രി നാടകം കാണിച്ചെന്ന് കേട്ടല്ലോ ടീ മോളെ ഈ പരിപാടി നീ അടിച്ചത് രാമനെ നിന്റെ തോട്ടിക്ക് നിർത്താൻ ആണെന്ന് എനിക്കറിയാ, നടക്കില്ല കാരണം എന്താ അറിയോ അവൻ emotional fool ആണ്
പത്മിനി എന്നെ തന്നേ നോക്കി കെതച്ചു
ഞാൻ : ആഹ് പിന്നേ നീ എന്താ ചിന്നൂനോട് പറഞ്ഞെ ഇന്ദ്രനെ അങ്ങനെ വിട്ട് കൊടുക്കാൻ പാടൊന്ന് ല്ലേ എടി മോളെ നിന്റെ ബുദ്ധി കൊള്ളാ അവളെ വച്ച് എന്നെ അങ്ങ് ഹോമിക്കാൻ അത് ഏറ്റില്ല പറഞ്ഞപ്പോ അങ്ങനെ അങ്ങ് മാറ്റി അത് എന്റെ ഭർത്താവിന്റെ അനിയനാ കെളി വേണ്ടാ മോളെന്ന് പ്പൂ... 😡
പത്മിനി : ടാ നീ 😡
ഞാൻ : അതിന് രണ്ട് കാരണം ഇണ്ട് ഒന്ന്
💬 Comments
View all comments