0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.4K

അവള് വഴി എന്നെ അത് അറിയിച്ച് ഞാൻ മണ്ടത്തരം കാണിക്കണം അല്ലെങ്കി അവള് നിന്റെ ട്രാപ്പില് വീണാ അവളെ വച്ച് നിനക്ക് എന്നെ അങ്ങ് പണ്ണണം ഏത്... എങ്ങനെ ആണെങ്കിലും പത്മിനി അതില് six അടിച്ചു

പത്മിനി : 😏
ഞാൻ : കൊറച്ച് കാര്യം പറയാ number 1- നിനക്ക് ഞാനാ രാമന്റെ അനിയൻ എന്ന് അറിയാ അവൾടെ ഒരു കോണച്ച നാടകം പവി അടക്കം നിന്റെ അഭിനയം കണ്ട് ചാണകം വാരി എറിഞ്ഞു, number 2 - നീ എന്തിന് ടീ രാമനെ കൊല്ലുന്നേ അവൻ പാവം ഞാൻ കൊല്ലാ അവനെ
പത്മിനി അങ്ങ് shiver ആയി
ഞാൻ : നിനക്ക് അറിയാതെ ആണ് എനിക്ക് എന്തിനും പറ്റും... തല മാത്രമല്ല കാശ് വച്ചും കളിക്കാ നീയോ നിന്റെ കുടുംബത്തിൽ എന്തിന് അങ്ങനെ ഒരു ആളോ അങ്ങനെ ഒരു കുടുംബമോ ഇണ്ടായിരുന്നു എന്ന് ദൈവം വന്ന് പറഞ്ഞാ പോലും ഒരാളും വിശ്വസിക്കില്ല വേണോ അത്... 😂 ഇന്ദ്രനെ നിനക്കറിയൂ രാമന്റെ മോനെ അറിയില്ല...
പത്മിനി : നീ ഒരു ഉണ്ടയും ചെയ്യില്ല
ഞാൻ : 😂 പേടിച്ചോ രാമൻ എന്റെ ജീവനാ my loyal budd പക്ഷെ ഒരു കാര്യം ഞാൻ പറയാ മോളെ എനിക്ക് എതിരെ ഒരു വെരൽ അനങ്ങിയാ
പത്മിനി : അനങ്ങിയാ 😡 അനങ്ങിയാ പറ ടാ കൊല്ലോ നീ എന്നെ
അവളെന്റെ മുന്നി നിന്ന് വെറച്ച് തുള്ളി
ഞാൻ : ഹരി തീരും
വടി പോലെ നിന്ന് ഞാൻ

💬 Comments

View all comments