0%

Chapter Title : വധു is a ദേവത 9 [Doli]

Author : Kambikathakal Read All Parts 245

അമറിനെയും മഹയേയും കൂട്ടിക്കോ..... അമ്മ പറഞ്ഞു.... ഓക്കെ....

എൻ്റെ സൊത്തുട്ടൻ ഒരു ഉമ്മ തരട്ടെ ഇങ്ങു വാ.... വേണ്ട വേണ്ട സോപ്പ് ഒന്നും വേണ്ട.....

അയ്യ അയ്യ അങ്ങനെ പറയാതെ ഇങ്ങു വാ ... വേണ്ടന്നു ഞാൻ കടുപ്പിച്ച് പറഞ്ഞ്.....

അമ്മയുടെ മുഖം വാടി .. ശെരി വന്നെ താ ഞാൻ കവിൾ അടുത്ത് കൊണ്ടുപോയി.....

വേണ്ട..... തരാൻ ....

അമ്മ ചിരിച്ചൊണ്ട് എൻ്റെ കവിൾ കടിച്ച് പറിച്ച്..... ഉയ്യോ.... വിട് വിട്...

ഇപ്പൊ ഓക്കേ ആദ്യം ചോദിചപ്പോ ഡിമാൻ്റ് കാട്ടിയില്ലെ അതിനാണ് ഇത്.... ഞാനും ചിരിച്ചു.....

എന്തോ ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എൻ്റെ കല്യാണം നടക്കാൻ പോവാ എന്ന്....

സമയo വീണ്ടും പോയ്‌കൊണ്ടിരുന്നു....

അങ്ങനെ വൈകീട്ട് അമ്പലത്തിൽ പോവാൻ ഒരുങ്ങി കാറിന് അടുത്ത് വെയിറ്റ് ചെയ്തു നിന്നു....

എത്ര നേരം ആയട എന്താ വരാതെ.... അളിയാ പെണ്ണുങ്ങൾ അല്ലേ പുട്ടി അടിച്ച് കഴിഞ്ഞ് കാണില്ല..... അമർ പറഞ്ഞു....

നാശം പിടിക്കാൻ എത്ര നേരം ആയി..... ഒന്ന് പോയി നോക്ക് മോനെ ഞാൻ അമറിനോട് പറഞ്ഞു.....

വരും ടാ അവൻ പറഞ്ഞു.... എപ്പോ വരാൻ ആണ്....

ഒരു 2 മിനിറ്റ് കഴിഞ്ഞ്

ദാ വന്നല്ലോ അമർ ശബ്ദിച്ചു.... തിരിഞ്ഞ് നോക്കിയ എന്ന ലുക്ക് ആണ് കൊച്ചിന്.....

നെറ്റിയിൽ ചുട്ടി , മുക്കിൽ കല്ല് വച്ച മുക്കുത്തി , ഇടുപ്പിൽ ഒരു സ്വർണ അരഞ്ഞാണം അതാണ് ഹൈലൈറ്റ് തന്നെ....

ഒരു സെക്കൻ്റ് കൊണ്ട് എല്ലാം അങ്ങ് മറന്നു ഞാൻ.... എന്താണോ എന്തോ ഈ ഇട ആയി എനിക്ക് കാര്യമായ കുഴപ്പം സംഭവിക്കുന്നു....ഇനി ലൗസ് അടിച്ചോ....

ഏയ് അങ്ങനെ ഒന്നും ആവില്ല ഇത് ജസ്റ്റ് സൗന്ദര്യ ആസ്വാദനം അത്രെ ഉള്ളു....

ഞാൻ കാറിൽ കയറി ഇരുന്നു.....

ടാ അമ്പലത്തിൽ പോയി ഇത് കൊടുക്ക് പപ്പ എൻ്റെ കൈയിൽ ഒരു ചീട്ട് തന്നു.... ശെരി പോട്ടെ...... സൂക്ഷിച്ച് പോയി വാ പപ്പ പറഞ്ഞു....

അമ്പലത്തിൽ പോയി പൂജാരിയെ കണ്ട് ചീട്ട് കൊടുത്തു....പുള്ളി അത് നോക്കി

രാമൻ്റെ മോനാണോ.... അതെ....

അപ്പോ ഇയാളും

💬 Comments

View all comments