Chapter Title : വധു is a ദേവത 10 [Doli]
അതും പറഞ്ഞ് പോയി.....
തിരിഞ്ഞ് നടക്കാൻ നിന്ന അമർ മോനെ ഒന്ന് നിന്നെ ഞാൻ അവനെ വിളിച്ചു...
എന്ത് ഒരുപാട് അങ്ങ് ഹരിശ്ചന്ദ്രൻ അവല്ലേ കേട്ടോടാ പട്ടി.... പറഞ്ഞു ഞാൻ അങ്ങ് നടന്നു...
പിന്നെ കുറച്ച് സമയം അങ്ങനെ അങ്ങ് പോയി....
പപ്പ വന്നു എൻ്റെ തലയിൽ തടവി.... ഞാൻ ഒന്ന് തല ഉയർത്തി നോക്കി....
എന്താ ഒറ്റക്ക് ഇരുന്ന് ഒരു ആലോചന പപ്പ ചോദിച്ചു..... ഏയ് ഒന്നും ഇല്ല പപ്പ ചുമ്മാ ഇങ്ങനെ .....
വാ നമ്മക്ക് ഒന്ന് നടന്നിട്ട് വരാം .... എനിക്ക് ഒരു മൂഡ് ഇല്ല പപ്പ ...
മൂഡ് ഒക്കെ നമ്മക്ക് ഉണ്ടാക്കാം വാടാ കുട്ടാ.....
കാര്യങ്ങൾ ഒക്കെ അറിഞ്ഞോ. മൗനം ഭേദിച്ച് കൊണ്ട് പപ്പ ചോദിച്ചു എന്ത് കര്യങ്ങൾ ...ഞാൻ ചോദിച്ചു...
അല്ലാ കല്യാണ തിയതി അത് അറിഞ്ഞു അറിഞ്ഞു....
അറിഞ്ഞോ.... എന്തെങ്കിലും പറയാൻ ഉണ്ടോ പപ്പ ചോദിച്ചു.... നോ മാൻ.... ഞാൻ പറഞ്ഞു....
അതെ ല്ലേ... എന്ന ശെരി ഗുഡ് നൈറ്റ് പപ്പ പറഞ്ഞു.... ... . .. .. പപ്പ നടന്നു നീങ്ങിയ പപ്പയെ ഞാൻ പിന്നിൽ നിന്ന് വിളിച്ചു.... എന്താടാ......
താങ്ക്യൂ ഫോർ ബിയിങ് മൈ പപ്പ.....
പപ്പ എന്നെ തന്നെ നോക്കി .....
ഞാൻ പിറകോട്ട് നടന്നു .... അതെ പൊണ്ടാട്ടിയോടും ഒരു താങ്ക്സ് പറഞ്ഞെക്ക് കേട്ടോ മിസ്റ്റർ റാം... പോടാ അവിടുന്ന് പപ്പ കല്ല് പെറുക്കാൻ കുനിഞ്ഞു....
ഞാൻ ചിരിച്ചോണ്ട് ഓടി....
നേരെ ചെന്ന് കേറിയത് അമൃതയുടെ വായിൽ ഞങ്ങൽ സംസാരിച്ചത് എല്ലാം
💬 Comments
View all comments