Chapter Title : വധു is a ദേവത 10 [Doli]
കേട്ട ലക്ഷണം ഉണ്ട് ....
ഞാൻ ഒഴിഞ്ഞ് മാറി നടക്കാൻ തുടങ്ങി.....
ഇന്ദ്ര.....
ആ വിളി എന്നെ ഒരു നിമിഷം അവിടെ പിടിച്ച് നിർത്തി....
അവളുടെ സാമിഭ്യo എനിക്ക് അറിയാൻ പറ്റി.... എന്താ അടുത്തേക്ക് വരുന്ന പോലെ തോന്നി.....
ആഹാ നീ ഇവിടെ നിക്കുവാണോ അച്ചു അങ്ങോട്ട് കയറി വന്നു...
നങ്ങൾ രണ്ടു പേരും അടുത്ത് അടുത്ത് നില്കുന്ന കണ്ട അവൻ ഒന്ന് കളിയാക്കും വിധം കള്ള ചിരി ചിരിച്ചു....
സോറി ഫോർ ബീയിങ് എ കട്ടുറുമ്പ് .... നീ ഇങ്ങു വന്നെ അവൻ എന്നെ വിളിച്ചോണ്ട് പൊറത്തോട്ട് വന്നു.... ടാ കള്ള എന്തായിരുന്നു അവിടെ ....അവൻ ചോദിച്ചു.... എന്ത്
അല്ലാ രണ്ടാളും കൂടെ .... എടാ അവള് എന്തോ പറയാൻ വന്നു ....അതിന് മുന്നേ നീയും വന്നു... ഞാൻ അവനോട് പറഞ്ഞ്...
ശേ അത് സാരം ഇല്ല കല്യാണം കഴിഞ്ഞ് ഇനി സംസാരിക്കാം....അവൻ പറഞ്ഞു....
ടാ ഞാൻ വന്നത് നിൻ്റെ വണ്ടി ഫിലിം ഒട്ടികണം പറഞ്ഞില്ലേ നീ അവൻ എന്നോട് പറഞ്ഞു...
ആ പി പി എഫ് ഞാൻ പറഞ്ഞു.... ആൾ റെഡി ആയി അവൻ പറഞ്ഞു...
ആണോ റേറ്റ് എങ്ങനെ ആണ് ഞാൻ ചോദിച്ചു... അതൊക്കെ നമ്മക്ക് സെറ്റ് ആകാം എൻ്റെ പരിചയ കാരൻ ആണ് അവൻ പറഞ്ഞു...
എന്ന പിന്നെ ബുക്ക് ചെയ്തോ വേഗം കിട്ടണം അത്രെ ഉള്ളു ഞാൻ പറഞ്ഞു.... അതൊക്കെ നമ്മക്ക് റെഡി ആകാം .....
അങ്ങനെ പിന്നെയും എന്തൊക്കെയോ സംസാരിച് സമയം കളഞ്ഞു....
പിറ്റേന്ന് രാവിലെ ആരോ എൻ്റെ
💬 Comments
View all comments