0%

Chapter Title : വധു is a ദേവത 10 [Doli]

Author : Doli Read All Parts 1.6K

ചോദിച്ചു ..

അതെന്ന് അന്ന് പറഞ്ഞത്.....

എന്ന പോയാലോ നമ്മക് അമ്മ വന്നു..... ശെരി എന്ന നമ്മക്ക് വിടാം ശെരി ടാ കാണാം പപ്പ അങ്കിളിനോട് പറഞ്ഞു....

അങ്ങനെ യാത്ര പറച്ചിലും കെട്ടിപ്പിടിതവും എല്ലാം കഴിഞ്ഞ് വണ്ടിയിൽ കയറി ഞങൾ യാത്ര തുടങ്ങി....

എന്താടാ ഒരു മൗനം അമ്മ എന്നോട് ചോദിച്ചു... ഒന്നുമില്ലല്ലോ...

എന്തോ ഉണ്ട് അമ്മ കുത്തി കുത്തി ചോദ്യം തുടങ്ങി... അത് കല്യാണം ഒക്കെ വരാൻ ആയില്ലേ അതിൻ്റെ ആണ് പപ്പ പറഞ്ഞു....

നാളെ തന്നെ പരുപാടികൾ തുടങ്ങാം അല്ലേ ന്നെ അമ്മ പപ്പയോട് ചോദിച്ചു.... പിന്നെ സമയം ഇല്ല പിന്നെ പിള്ളേർ ഒക്കെ ഉള്ളത് കൊണ്ട് ചെറിയ സമധാനം പപ്പ പറഞ്ഞു....

അതെ ഉപോ അച്ചു കൂടെ വന്നപ്പോ ഓകെ ആയി ....അമ്മ പറഞ്ഞു...

അല്ലാ പറഞ്ഞപോലെ അവൻ എവിടെ ഞാൻ മനസ്സിൽ വിചാരിച്ചു...

അമ്മ അച്ചു എവിടെ പോയി ഞാൻ ചോദിച്ചു... അവൻ രാവിലെ തന്നെ പോയി നിന്നോട് പറയാൻ പറഞ്ഞു....

ആണോ ശെരി ശെരി....

പിന്നെ കുഞ്ഞേ നിൻ്റെ ഫോൺ റെഡി ആയി എന്ന് അമർ വിളിച്ച് പറഞ്ഞു കേട്ടോ...

അണോ എന്ന പോവുന്ന വഴി വാങ്ങിയിട്ട് പോവാം ....

അങ്ങനെ ഫോൺ വാങ്ങി ഫുഡ് കഴിച്ച് വീട്ടിൽ എത്തി....

ഫോൺ ഓൺ ആകി നോക്കി പരിചയം ഇല്ലാത്ത നമ്പർ വാട്ട്സ്ആപ്പിൽ മെസേജ്.... അളിയാ ഞാൻ ആണ് അച്ചു സേവ് ചെയ്തോ......

കിടന്ന് ഉറങ്ങി പിറ്റേന്ന് 6 മണിക്ക് എണീറ്റു ഇന്നെത്ത പതിവില്ലാതെ നേരത്തെ അമ്മ എന്നെ കണ്ട് ചോദിച്ചു....

💬 Comments

View all comments