Chapter Title : വധു is a ദേവത 10 [Doli]
ചുമ്മാ ഒരു രസം അല്ലേ ......
ആണോ ഇന്നാ ബുസ്റ്റ്... താങ്ക്സ് . . അമ്മ കല്യാണത്തിന് ആരെ ഒക്കെ വിളിക്കുന്നുണ്ട് ... ഞാൻ ചോദിച്ചു.... ഇപ്പോഴെങ്കിലും കല്യാണതെ പറ്റി എൻ്റെ മോൻ ചോദിച്ചലോ .....
ഹാ പറ അമ്മ .... അതികം ആരും ഇല്ലടാ ...നമ്മൾ അമ്മുൻ്റെ ഫാമിലി ജിനു (അമറിൻ്റെ അമ്മ) ഫാമിലി... ചെറിയച്ഛൻ ഫാമിലി മൂർത്തി അങ്കിൾ മഹാ ഫാമിലി ദാസ് അങ്കിളിൻ്റെ ഫാമിലി കൊറച്ച് പേര് അത്ര തന്നെ....
അപ്പോ അച്ചു അവനെ വിളിക്കണ്ടെ ഞാൻ ചോദിച്ചു... അതൊക്കെ നീ നിൻ്റെ ആരെയൊക്കെ വിളിക്കണം എന്ന് പ്ളാൻ ചെയ്തു വിളിച്ചോ ....അമ്മ പറഞ്ഞു...
ഞാൻ ഒന്ന് വെളിയിൽ പോവാ .....ഞാൻ അമ്മയോട് പറഞ്ഞു പിന്നെ നാളെ തൊട്ട് പരുപാടികൾ ഒരുപാട് ഉണ്ട് കേട്ടോ കറക്കം ഒന്നും വേണ്ട അമ്മ പറഞ്ഞു....
ടാ ദീപു നീ എവിടെ ഞാൻ ദീപുവിൻ്റെ ഫോണിൽ വിളിച്ചു... ഞാൻ വീട്ടിൽ ....
ഞാൻ അങ്ങോട്ടു വരാം.... പിന്നെ കുളിച്ച് ഫ്രഷ് ആയി അവനെ കാണാൻ പോവാൻ ഇറങ്ങിയപ്പഴാണ് വണ്ടി ഇല്ല ...
അപ്പോഴാണ് അത് എൻ്റെ കണ്ണിൽ ഉടക്കിയത് അതെ എൻ്റെ ഡിയോ കുട്ടൻ കവർ ഇട്ട് നിൽക്കുന്ന. കണ്ടത്.....
എന്ന പിന്നെ കുറച്ച് നൊസ്റ്റാൾജിയ ആവം.....
ഇത്തിരി പൊടി ഒക്കെ ആയിട്ടുണ്ട് അനേജൻ അതെല്ലാം കഴുകി വൃത്തിയാക്കി പൊരത്തിക്കെ പോയിട്ട് ഉച്ചക്ക് തിരിച് വന്നു....
എൻ്റെ വണ്ടി മുറ്റത്ത് നിൽപ്പുണ്ട് ഓ നാറി വന്നിട്ടുണ്ട്.... എന്താ മോനെ നൊസ്റ്റാൾജിയ അറിവറക്കാൻ പോയതാണോ ? അമർ വന്ന
💬 Comments
View all comments