Chapter Title : വധു is a ദേവത 10 [Doli]
വണ്ടി പ്രാന്ത് തന്നത്]
അങ്ങനെ അവൻ്റെ അടുത്തേക്ക് ചെന്നതും അമർ അവന് എന്നെ ചൂണ്ടി കാട്ടി.....
ഒന്ന് തിരിഞ്ഞ അവൻ്റെ കണ്ണുകൾ എന്നെ തിരഞ്ഞു അതിലേക്ക് അവനെ നോക്കി ചിരിക്കുന്ന എൻ്റെ മുഖം കണ്ടു.....
അളിയാ എന്നും വിളിച്ച് എൻ്റെ അടുതൊട്ടു വന്ന അവൻ എന്താ കൈയ്യേ സുഖം അല്ലെ എന്നും ചോദിച്ച് എൻ്റെ തോളിൽ കൂടെ കൈ ഇട്ടു പിടിച്ചു....
സുഖം തന്നെ നിനക്ക് സുഖം അല്ലെ ഞാൻ ചോദിച്ചു.....
ഇങ്ങനെ അങ്ങ് പോണു......അവൻ പറഞ്ഞു....
അല്ലാ എന്തായി നിൻ്റെ ഡോക്റ്റർ പഠിത്തം ഒക്കെ... അതൊക്കെ എപ്പോഴേ നിർത്തി അവൻ പറഞ്ഞൂ....
ശേ ചുമ്മാ ഞാൻ പറഞ്ഞു.... അല്ലടാ അവിടെ പോയി ഒരു 6 മാസം കഴിഞ്ഞപ്പോ എനിക്ക് ഏതാണ്ട് മടുത്തു....പിന്നെ ഒരു കൊള്ളാം ആവറായപ്പോ അച്ഛനും മനസ്സിലായി എന്നെ കൊണ്ട് കൂടിയ കൂടില്ല എന്ന്....
എനിക്ക് അന്നെ അറിയാം നിന്നെ. കൊണ്ട് ഇതൊന്നും നടക്കില്ല എന്ന് ....പിന്നെ കൂടി പോയ നീ അർജുൻ റെഡ്ഡി സ്റ്റൈലിൽ വരും അത്ര തന്നെ ഞാൻ പറഞ്ഞ് ചിരിച്ചു.... പിന്നല്ലേ അച്ചു പറഞ്ഞു....
അല്ലാ അളിയാ അപ്പോ നീ ഇപ്പൊ എന്താ പരിപാടി.....ഞാൻ ചോദിച്ചു.... എടാ ഞാൻ ഇപ്പൊ ഫ്രീ ലാൻസ് സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണ് ആദ്യം ഹൈദരാബാദ് ആയിരുന്നു ഇപ്പൊ ദുബൈ ആണ്.....അച്ചു പറഞ്ഞു
അപ്പോ കാശ് വാരൽ ആണ്... ഞാൻ പറഞ്ഞു.... പിന്നല്ലാ....
പിന്നെ നിനക്ക് എന്തൊക്കെ ഉണ്ട് വിശേഷം പറ ടാ അച്ചു എന്നെ ചേർത്ത് പിടിച്ച് ചോദിച്ചു....
അടുത്ത തിങ്കളാഴ്ച ഇന്ദ്രൻ്റെ കല്യാണം
💬 Comments
View all comments