Chapter Title : വധു is a ദേവത 10 [Doli]
ആണ്; അതാണ് ഇപ്പൊ ഇവൻ്റെ വിശേഷം അമർ പറഞ്ഞു.... എൻ്റെ കുട്ടൻ്റെ കല്യാണം ആയോ ശേ കോൾ അടിച്ചല്ലോ....
ഞാൻ അതിന് ഒന്ന് ചെറു ചിരി മാത്രം നൽകി.... ആരാ പെണ്ണ് അച്ചു ചോദിച്ചു.....
അ അത് അത് ഞാൻ വിക്കി.... ദാ വന്നല്ലോ അമർ പറഞ്ഞു....
അപ്പോഴാണ് അമ്പലത്തിന് ചുറ്റും നടന്ന് വരുന്ന അമൃതയെയും മഹാലക്ഷ്മിയേയും ഞങൾ കണ്ടത്....
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അളിയാ നിൻ്റെ സെലക്ഷൻ കൊള്ളാം നല്ല കിടിലൻ കോച്ച് അച്ചു പറഞ്ഞു....പക്ഷേ അവൾ ആ അമൃത എന്താ ഇവിടെ അവൻ കൂട്ടിച്ചേർത്തു....
എ എട് എടാ അത് അവളെ ആണ് ഞാൻ കല്യാണം കഴിക്കാൻ പോവുന്നത് ഞാൻ പറഞ്ഞു.....
എന്താന്ന്. ഞാൻ അവളെ ആണ് കല്യാണം കഴിക്കാൻ പോവുന്നത എന്ന്...
അവൻ എന്നെ ഒന്ന് നോക്കി എന്നിട്ട് ഒന്ന് ചിരിച്ചു .. എടാ നീ എന്നെ പറ്റിക്കാൻ നോക്കുവാ അല്ലേ കള്ളാ.... അച്ചു ചിരിച്ചോണ്ട് പറഞ്ഞു..... ഞാൻ നിന്നെ എന്തിനാ മോയിൻ്റെ പറ്റിക്കാൻ നോക്കുന്നേ ഞാൻ ചൂടായി....
അളിയാ നിനക്ക് വല്ല വട്ടും സംഭവിച്ചോ... അതോ വല്ല മിസ്റ്റേക്കും സംഭവിച്ചോ...? ഒന്ന് പോയെടാ ഞാൻ അവനെ തല്ലാൻ കൈ ഓങ്ങി.....
അപ്പോഴേക്കും അവർ ഞങ്ങളുടെ അടുത്ത് എത്തി.....
എടാ നമ്മക്ക് പിന്നെ സംസാരിക്കാം ... പിന്നെ ഡീസൻ്റ് ആവാൻ നോക്ക്.... ഒന്ന് ചിരിക്ക് കേട്ടോ.....
ഞങ്ങളുടെ അടുത്ത് എത്തിയ അമൃത അച്ചുവിൻ്റെ കണ്ട് ഒന്ന് അമ്പരന്നു പിന്നെ മുഖം കനപ്പിച്ച് നിന്നു.. ..
(അവൾക്ക് അവനെ ഇഷ്ടം അല്ല അത്
💬 Comments
View all comments