0%

Chapter Title : വധു is a ദേവത 10 [Doli]

Author : Doli Read All Parts 1.6K

നിർത്തി എൻ്റെ കൈ പിടിച്ച് അവളുടെ തോളിൽ കൂടെ ഇട്ടു....

ആ പ്രവർത്തി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഞാനും അവളും ഒരു നിമിഷം മുഖമുഖം നോക്കി ....

ആ ഫോട്ടോ ആണ് ഫോണിൽ കിട്ടിയത്.....

ഓകെ കിട്ടി സെറ്റ് അപ്പു പറഞ്ഞു... അവൾ എല്ലാർക്കും ആ ഫോട്ടോ കാണിച്ച് കൊടുത്തു....

കൊള്ളാം സെറ്റ് അമ്മ പറഞ്ഞു...

മോളെ അങ്കിളിന് അയച്ച് കൊടുക്ക് കേട്ടോ അമ്മ പറഞ്ഞു....

ശെരി ടാ അമറെ നീയും ഇവനും കൂടെ പോയി കുറച്ച് കാഷ്വൽസ് എടുക്കൂ അമ്മ പറഞ്ഞു.... ശെരി ആൻ്റി വാടാ അവൻ എന്നെയും വിളിച്ച് അങ്ങോട്ട് പോയി....

അങ്ങനെ അവർക്കും ഇവർക്കും ഡ്രസ്സ് എടുത്ത് അങ്ങനെ ഇങ്ങനെ വെളിയിൽ ഇറങ്ങുമ്പോൾ മൂന് മണി ആയി.....

നല്ല വിശപ്പ് അമ്മ വല്ലതും കഴിക്കാം ഞാൻ പറഞ്ഞു...

പിന്നെ വാ പോവാം വണ്ടി എടുക്കാൻ നോക്ക്...

അങ്ങനെ ഫുഡ് കഴിക്കാൻ പോയതും അവിടെയും അവളെ പിടിച്ച് എൻ്റെ അടുത്ത് ഇരുത്തി ആ അമർ തെണ്ടി.....

എന്തെങ്കിലും പറയാൻ പറ്റുമോ ....

അങ്ങനെ ഫുഡ് വന്നു കഴിച്ചൊണ്ടിരിക്കുമ്പോ...

അളിയാ അവൾക്ക് വാരി കൊടുക്കുന്നോ അമർ പിന്നെയും എന്നെ ആക്കി....

അത് നീ നിൻ്റെ മറ്റവൾ ഇല്ലെ അവൾക്ക് കൊടുക്ക് കേട്ടോ ടാ പുല്ലേ ഞാൻ അവനോട് പറഞ്ഞു... അപ്പോഴാണ് .പപ്പ വിളിചത്....

എന്താ പപ്പ മോനെ നിങൾ എവിടെയാ ..

ഞങ്ങൽ ഫുഡ് കഴിക്കുവാ... ആണോ അമ്മക്ക് ഒന്ന് ഫോൺ കൊടുക്ക് ...

അമ്മ ഇന്നാ പപ്പ

അവർ എന്തൊക്കെയോ സംസാരിച്ചു പിന്നെ ഫോൺ

💬 Comments

View all comments