0%

Chapter Title : വധു is a ദേവത 10 [Doli]

Author : Doli Read All Parts 1.6K

ഇപ്പൊ ഇവിടുന്ന്. ഇറങ്ങി പോയില്ലേ അവൻ തന്നെ ....എന്താ അവൻ്റെ പേര്....

അമർ ആണോ ....

യാ യാ അമർ ദാറ്റ് ഗായ്..... അവന് എന്താ കുഴപ്പം.... ഞാൻ ചോദിച്ചു....

അവന് ഒരു കുഴപ്പവും ഇല്ല എല്ലാം കൂടുതലായി ആണ് ഉള്ളത്... സ്റ്റുപിഡ് ദേ നീ മരിയാതക്ക് സംസാരിക്കു ഇല്ലെങ്കിൽ കാര്യം പറ...

കാര്യം ഒന്നും ഇല്ല അവന് എന്നെ ഇഷ്ടം ആണ് പോലും കല്യാണം കഴിക്കാൻ താൽപര്യം ഉണ്ട് പോലും..... റാസ്കൽ അവൾ പറഞ്ഞു

(ആണോ ഒരു സെക്കൻ്റ് ആ ടാ ഒന്ന് മോളിലോട്ട് വരുവോ ആ വേഗം വാ ഞാൻ ഫോണിൽ അമറിനെ വിളിച്ച്....)

അതിന് എന്താ ഇഷ്ടം ആണ് എന്നല്ലേ പറഞ്ഞെ വേറെ ഒന്നും പറഞ്ഞില്ലല്ലോ....

അവൻ്റെ സ്റ്റേറ്റ്സ് എവിടെ ഞാൻ എവിടെ കിടക്കുന്നു...

അപോഴേക്കും വാതിൽ തുറന്ന അമർ ഉള്ളിൽ വന്നു...

ദാ വന്നല്ലോ ബ്ലഡി ആസ്ഹോൾ ....

നിർത്തെടി കൊറേ നേരം ആയി നീ ഇനി ഒരക്ഷരം പറഞ്ഞ നിൻ്റെ നിൻ്റെ പല്ല് താഴെ കിടക്കും....

നീ എന്താ പറഞ്ഞേ സ്റ്റാറ്റസ് എന്നല്ലേ അങ്ങനെ നോക്കിയ നിനക്ക് ഇവിടെ നിൽക്കാൻ ഒരു അർഹതയും ഇല്ല.... ഞങ്ങൽ ഇങ്ങനെ സ്റ്റാറ്റസ് ഒന്നും നോക്കി ആരോടും പേരുമാറാറില്ലാ.....

പിന്നെ നീ പറഞ്ഞില്ലേ ഇവൻ നിന്നെ സെറ്റ് ആക്കാൻ നോക്കിയത് തെറ്റാണ് എന്ന് അതെ....

പിന്നെ അത് വെറും പ്രൻഘ് ആയിരുന്നു ഇവന് വേറെ ഗേൾഫ്രണ്ട് ഒക്കെ ഉണ്ട്....

ടാ നീ എന്ന തല്ലും എന്ന് പറഞ്ഞു അല്ലേ നോക്കിക്കോ ഇത് ഞാൻ കൃഷ്ണ

💬 Comments

View all comments