Chapter Title : വധു is a ദേവത 10 [Doli]
ചെറിയമ്മയുടെ. പറയും.... അവൾ അലറി...
പോയി പറയടി നീ ഇവനെ പറഞ്ഞത് എൻ്റെ അമ്മ അറിഞ്ഞ നിൻ്റെ പല്ല് അമ്മ അടിച്ച് തറയിൽ ഇട്ടോളും കേട്ടല്ലോ അവനും ഞാനും അമ്മക്ക് രണ്ടല്ല ഒന്നാണ് ....
എറങ്ങടി എറങ്ങി പൊടി എൻ്റെ റൂമിന് യു ബിച്ച്.....
അവളെ തോളിൽ പിടിച്ച് പുറത്താക്കി ആഹ പിന്നെ ഇത് ആരോടെങ്കിലും പറഞ്ഞ നിനക്ക് തന്നെ ആണ് മോശം കേട്ടല്ലോ ....
വാതിൽ അടച്ച് തിരിഞ്ഞ ഞാൻ അമറിനെ ഒന്ന് നോക്കി .....
എന്താടാ മൈരെ ഇത് ഞാൻ അന്നെ പറഞ്ഞതാ നിന്നോട് ഈ ശവത്തിനെ മണം പിടിച്ച് നടക്കണ്ട എന്ന്....
എടാ അത് പിന്നെ ... ശെരി നീ എങ്ങനെ ആണ് അവളോട് പോയി പറഞ്ഞത് ഞാൻ ചോദിച്ചു...
അതൊന്നും ഇനി പറഞ്ഞിട്ട് എന്തിനാ വേണ്ട ചുമ്മാ മൂട് പോവും.... അവൻ പറഞ്ഞു... അല്ലെങ്കിൽ വേണ്ട അല്ലെങ്കിൽ തന്നെ ഒരുപാട് ഉണ്ട് തലക്കകത്ത് ഇനിയും സ്ഥലം ഇല്ല...
ശെരി അവള് നിന്നെ തല്ലുവോ മറ്റും ചെയ്തോ.... ഞാൻ ചോദിച്ചു... തല്ലിയെങ്കി അവൻ ചോദിച്ചു...
തല്ലിയ അവളെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ വേറെ എന്തിന്..... ഞാൻ അവനെ കളിയാക്കി.... ഒന്ന് പോടാ അവൻ പറഞ്ഞു...
പോട്ടെടാ വിഷമം ആയോ അവള് പറഞ്ഞത്...ഞാൻ ചോദിച്ചു... എന്തിന് ഇപ്പൊ സമധാനം ആയി അവൻ പറഞ്ഞു....
ആണോ... ഞാൻ ചോദിച്ചു.... അല്ലടാ നിനക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടായിരുന്നോ അവൻ ചോദിച്ചു...
എടാ സ്നേഹം ഒന്നും അല്ലാ വെറുതെ അവളെയും കൂടെ വേറിപ്പിക്കാൻ ഉണ്ടായിരുന്നുള്ളൂ അതാണ്.....ഞാൻ
💬 Comments
View all comments