0%

Chapter Title : വധു is a ദേവത 10 [Doli]

Author : Doli Read All Parts 1.6K

അങ്കിൾ പുറത്ത് തന്നെ ഉണ്ട്

ഞങ്ങടെ വണ്ടി കണ്ടതും അങ്കിൾ വെളിയിലേക്ക് വന്നു....

എന്താ മോനെ ഈ വഴി ... അല്ലാ പപ്പ വിളിച്ചില്ലെ അമൃതയുടെ ജാതകം വാങ്ങാൻ പറഞ്ഞു....

ആണോ അതെ ഞാൻ അത് അങ്ങ് മറന്നു.... അങ്കിൾ അതൊന്നു തന്നാ ഞ്ങൾക്ക് പോവായിരുന്നു.....

വാ ഉള്ളിൽ കയറിയിട്ട് പോവാം അങ്കിൾ പറഞ്ഞു.... ഇല്ല അങ്കിൾ കേറുന്നില്ല ഞാൻ പറഞ്ഞു....

വാടാ മോനെ ഒന്ന് കയറിയിട്ട് പോവാം... അങ്കിൾ പറഞ്ഞു..... വാ ഇറങ്ങി വാ... ഇന്ദ്ര വാ അമറെ വാ വാ....

പുള്ളിയുടെ പുറകെ ഞങ്ങളും അകതോട്ട് കയറി.... അവിടെ മുഴുവൻ കൊച്ചുക്കുട്ടികളും പിന്നെ പിള്ളേരും ഒക്കെ ആണ്...

ഉള്ളിൽ ചെന്നതും മഹി ആൻ്റി അവിടെ ഭയങ്കര തിരക്കിൽ എന്നെ കണ്ടതും ഹായ് എന്നും പറഞ്ഞ് വന്നു.... ഞാൻ തിരിച് കൈ കാട്ടി ....

എന്താടാ ഈ വഴി ആൻ്റി ചോദിച്ചു.... ഇവർ അമ്മുവിൻ്റെ ജാതകം വാങ്ങാൻ വന്നതാ എനിക്ക് മുന്നേ അങ്കിൾ കയറി പറഞ്ഞു....

നിങൾ ഇരിക്ക് ഞാൻ അത് എടുത്തിട്ട് വരാം അങ്കിൾ പറഞ്ഞു.... ഇരിക്കെ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം .....ആൻ്റി പറഞ്ഞു....

അവിടെ എന്തോ ഒരു ഡിസ്സ് കംഫെർട്ട് പോലെ ഞാൻ ആൻ്റിയുടെ കൂടെ അടുക്കളയിൽ പോയി .....

എന്തായി വീട്ടിൽ ഒരുക്കങ്ങൾ ഒക്കെ എന്നെ അവിടെ കണ്ട ആൻ്റി ചോദിച്ചു... വലിയച്ചൻ ഫാമിലി കണ്ട് ചെയ്തിട്ടുണ്ട് ഞാൻ പറഞ്ഞു....

അപ്പോ വീട്ടിൽ ഇരുന്നു മടുത്തു അപ്പോ വണ്ടി എടുത്തിട്ട് വരാം എന്ന് പറഞ്ഞ ഞാനും അവനും ഇറങ്ങിയത് അപ്പോഴാണ്

💬 Comments

View all comments