0%

Chapter Title : വധു is a ദേവത 10 [Doli]

Author : Doli Read All Parts 1.6K

പപ്പ പറഞ്ഞത് ഇവിടെ വന്ന് ജാതകം വാങ്ങി വരാൻ ....

വണ്ടി കിട്ടിയോ ആൻ്റി ചോദിച്ചു... ആ കിട്ടി ....

എത്ര ആയി മോനെ ..... അതൊക്കെ ആയി ആൻ്റി....

എന്നാലും ... ഒന്നേമുക്കാൽ ഞാൻ പറഞ്ഞു...

ആണോ അത്ര ആയി.... ആഹ അത് അത്ര ഒക്കെ ആവും ആൻ്റി.....

പായസം എടുക്കട്ടെ അതോ ജ്യൂസ് മതിയോ ആൻ്റി ചോദിച്ചു... പായസം മതി.... ആൻ്റി....

അങ്കിൾ അങ്ങോട്ട് വന്ന് മോനെ ജാതകം ഇവിടെ അടുത്ത് ഒരു പൂജാരിയുടെ കൈയ്യിൽ പൂജിക്കാൻ കൊടുത്തു വിട്ടിരിക്കുവ ഒരു അഞ്ചു മിനിറ്റ് മോൻ ഇരിക്ക് ഞാൻ പോയി വാങ്ങി വരം ... കുഴപ്പം ഇല്ല പതുക്കെ മതി. ഞാൻ പറഞ്ഞു....

ആൻ്റി എനിക്ക് അത് തന്നു... പെട്ടന്നാണ് മുടി ഒക്കെ അഴിച്ചിട്ടു ഒരു രൂപം എൻ്റെ മുന്നിൽ കൂടെ പോയത്..... പിന്നെ ആ രൂപം എൻ്റെ അടുക്കളയിലോട്ട് കേറി വന്നു.....

അമ്മ എൻ്റെ ഷാംമ്പു എവിടെ.... മുഖം മുഴുവൻ മഞ്ഞ കളർ എന്തോ സാനം തേച്ച് മുടി ഒക്കെ പറത്തി ഇട്ട് എൻ്റെ വരുംകാല വൈഫ് ആണ് ..... അമ്മ എൻ്റെ ഷാമ്പൂ എവിടെ പോയി അവള് വീണ്ടും അമ്മയോട് ചോദിച്ചു.... അവിടെ റാക്കിൽ കാണും ആൻ്റി അവളോട് പറഞ്ഞു....

അവിടെ ഒന്നും ഇല്ല അവള് ചാടി തുള്ളിക്കൊണ്ട് പറഞ്ഞു... എന്ന വേറെ എവിടെങ്കിലും ഉണ്ടാവും പോയി നോക്ക് അമ്മു.... ആൻ്റി അവളോട് പറഞ്ഞു....

എന്തടി ഇത് ഇപ്പഴേ തുടങ്ങിയോ മോന്ത മുഴുവൻ മാരിനേഷൻ അമർ അങ്ങോട്ട് വന്നു.... നീയോ എപ്പൊ

💬 Comments

View all comments