0%

Chapter Title : വധു is a ദേവത 10 [Doli]

Author : Doli Read All Parts 1.6K

പോയി ഇരുന്നു....

ഗ്രീൻ ടീ കുടിച്ചൊണ്ട് ഇരുന്നത്തും അമ്മയുടെ റൂമിൻ്റെ വാതിൽ തുറന്ന് പപ്പ പുറത്തേക്ക് വന്നു....

പപ്പക്ക് രാവിലെ നടക്കാൻ പോവുന്ന ശീലം ഉണ്ട്....

ഹാളിൽ ലൈറ്റ് കണ്ട് പപ്പ തിരിഞ്ഞ് നോക്കി സോഫയിൽ ഇരിക്കുന്ന എന്നെ കണ്ടു....

ഗുഡ് മോണിംഗ് പപ്പ .... ഗുഡ് മോണിംഗ്.....

നീ എന്താടാ ഈ നേരത്ത് ... ഓ ഇന്ന് നേരത്തെ എണീറ്റു പപ്പ പോവാണോ ഞാൻ ചോദിച്ചു....

അതെ വരുന്നോ പപ്പ ചോദിച്ചു.... വരണോ.... ഞാൻ ചോദിച്ചു...

വാ ടാ പോവാം .... എന്ന വരാം ഗ്രീൻ ടീ വേണോ ഞാൻ ചോദിച്ചു...

ഇങ്ങു തന്നെക്ക്....പപ്പ പറഞ്ഞു.... ഞാൻ പോയി ഷൂസ് ഇട്ട് വന്നു....

അങ്ങനെ നടക്കാൻ ഇറങ്ങി സത്യം പറഞ്ഞ നല്ല രദം ഉണ്ടായിരുന്നു ചെറിയ തണുപ്പ് പിന്നെ റോഡിൽ ആരും ഇല്ല ....

നല്ല രസം അല്ലേ പപ്പ ഞാൻ പപ്പയോട് പറഞ്ഞു... എത്ര കാലം ആയി ഞാൻ പറയുന്നു എൻ്റെ കൂടെ വരാൻ നിനക്ക് പൈസ കൊടുതുള്ള എക്സർസൈസ് മതി എന്നല്ലേ...പപ്പ പറഞ്ഞു...

അതിന് എനിക്കറിയില്ലായിരുന്നു ഇത് ഇത്ര പൊളി ആണെന്ന്... ഞാൻ പറഞ്ഞു....

ചിലത് അങ്ങനെ ആണ് നമ്മക്ക് അതുമായി ഒട്ടും പൊരുത്തപ്പെടാൻ പറ്റില്ല എന്ന് തോന്നും പക്ഷേ വൺസ് നമ്മൾ ഒന്ന് മനസ്സ് കൊണ്ട് ഇഷ്ടപ്പെടാൻ ശ്രമിച്ചാൽ എല്ലാം ശേരിയവും പപ്പ പറഞ്ഞു.... എന്താണ് പപ്പ ഉദ്ദേശിച്ചത് എന്ന് എനിക്ക് കൃത്യം ആയി മനസ്സിലായി....

പിന്നെയും കൊറേ ദൂരം നടന്നു പിന്നെ വരുന്ന വഴി ചായ കുടിച്ചു.... പപ്പ ഇത്രക്കും

💬 Comments

View all comments