Chapter Title : വധു is a ദേവത 10 [Doli]
നിന്നു....
കൊറച്ച് നേരത്തെ മൗനം.....
ഇന്ദ്ര നീ ആൾ ആകെ മാറി പോയി..... നിനക്ക് തോന്നുന്നതാണ്
ടാ ഞാൻ നിന്നെ കണ്ടിട്ട് കൊറച്ച് കാലം ആയെങ്കിലും നീ ഇപ്പോഴും ഇവിടെ തന്നെ ഉണ്ട് അവൻ നെഞ്ചിൽ കൈ വച്ച് പറഞ്ഞു... നിർത്തടാ പട്ടി നിൻ്റെ അളിഞ്ഞ ഡയലോഗ്......
ഹഹഹ അവൻ പൊട്ടി ചിരിച്ചു.....
അല്ലാ നീ ഇനി എപ്പോ ഇവിടുന്ന് സ്കൂട് ആവും ഞാൻ അവനോട് പിന്നെയും ചോദിച്ചു..... ടാ ഞാൻ ഉണ്ട് ഒരു 6 7 മാസം .... അതുകഴിഞ്ഞ നേരെ ഫ്രാൻസ് പിന്നെ തിരിച് ദുബൈ
അപ്പോ അതുവരെ നമ്മക്ക് അടിച്ച് പൊളിക്കാം അല്ലേ... പിന്നെന്താ സെറ്റ് ആണ് എപ്പൊ എങ്ങനെ എന്ന് മാത്രം പറഞ്ഞ മതി....
അല്ലാ അളിയാ ഞാൻ വന്നപ്പോ തൊട്ട് ഉള്ള എൻ്റെ സംശയം ആണ് നീ അമൃത അതെങ്ങെനെ അളിയാ സെറ്റ് ആയത്.....
ടാ ചില സമയം അങനെ ആണ് ബ്രോ നമ്മൾ ഒരിക്കലും വിചാരിക്കാത്ത ആളുകൾ ആയിരിക്കും നമ്മടെ കൂടെ ജീവിത കാലം മുഴുവൻ വരാൻ പോവുന്നത്....
അപ്പോ നീ എന്താ പറയാൻ വരുന്നേ നിനക്ക് ഇതിൽ താൽപര്യം ഉണ്ടെന്നോ അതോ ഇല്ലെന്നോ...അവൻ ചോദിച്ചു....
ഈ കല്യാണം മനസ്സുകൊണ്ട് എനിക്ക് അംഗീകരിക്കാൻ ഒരിക്കലും പറ്റില്ല ഞാൻ അവന് ഉത്തരം കൊടുത്തു...
അപ്പോ പിന്നെ എന്താ ഇവിടെ നടക്കുന്നത്... ബലി നരബലി ....
എനിക്കൊന്നും മനസ്സിലാവുന്നില്ല.... എടാ നിനക്ക് അറിയാലോ ഞാനും അവളും തമ്മിൽ ഉള്ള പ്രോബ്ലംസ്സ് .....
അതെ.... എന്ന നീ ഇതും കൂടെ കേട്ടോ ഞാൻ
💬 Comments
View all comments