0%

Chapter Title : വധു is a ദേവത 10 [Doli]

Author : Doli Read All Parts 1.5K

മൈസൂർ പോയി നടന്നത് എല്ലാം അവനോട് പറഞ്ഞു....

എടാ അത് അവളെയും കുറ്റം പറയാൻ പറ്റില്ല ചിലപ്പോ നീ ആണ് എന്ന് അവളും അറിഞ്ഞു കാണില്ല....അച്ചു പറഞ്ഞു...

ശെരി അങ്ങനെ ആണ് എന്ന് തന്നെ വച്ചോ ഞാൻ ആണ് എന്ന് അറിഞ്ഞിട്ടും അവൾ എന്നെ പോലീസ്കാരോട് പരാതി പറഞ്ഞത് എന്തിനാ....

അത് പിന്നെ.... ഇത് ഒന്നും അല്ലാ അവൻ അവളുടെ മറ്റവൻ അമലിനെ അന്ന് ഞാൻ പഞ്ഞിക്കിട്ടതിൻ്റെ അന്ന് തുടങ്ങിയതാണ് അവൾക്ക് ....

എടാ എന്ന പിന്നെ നിനക്ക് ഇതിന്നു ഒഴിഞ്ഞൂടെ അളിയാ....അവൻ ചോദിച്ചു ... അത് നടക്കില്ല.... ടാ നിനക്ക് അറിയോ ഇപ്പൊ ഞാൻ എല്ലാവരുടെയും മുന്നിൽ അഭിനയിച്ച് നടക്കുവാ.....

എടാ എന്ന പിന്നെ നിനക്ക് കാര്യങ്ങൾ തുറന്ന് പറഞ്ഞൂടെ....

എത്ര ന്ന് വച്ച് ഞാൻ എടാ ഇതിൻ്റെ പേരിൽ അമ്മ എന്നെ തല്ലി അത്ര പേരുടെ മുന്നിൽ വച്ച് ഞാൻ നാണം കെട്ട് ഇല്ലാതെ ആയി അറിയോ....

എടാ എന്ന നീ അവൾടെ വീട്ടിൽ പറ .....

അതൊന്നും നടക്കില്ലട ഞാൻ അതും നോക്കി പക്ഷേ അവരെയും എനിക്ക് പറ്റുന്നില്ല എൻ്റെ വിഷമം പറയാൻ അവിടെ പോയ ഞാൻ കല്യാണത്തിന് വാക്കും കൊടുതാണ് തിരിച്ചു വന്നത്....

അപ്പോ ഇനി എന്ത് ചെയ്യും അവൻ ചോദിച്ചു ... ടാ നിനക്കറിയോ അമർ പറഞ്ഞപ്പോ ആണ് ഞാൻ തന്നെ എൻ്റെ കല്യാണം എന്ന് ആണ് എന്ന് അറിഞ്ഞത് നീ ആലോചിക് ഇത് കൊറച്ച് ഒവർ അല്ലേ....

പോട്ടേ ടാ എല്ലാം സെറ്റ് ആവും കോഴപ്പo ഇല്ല പിന്നെ

💬 Comments

View all comments