0%

Chapter Title : വധു is a ദേവത 11 [Doli]

Author : Doli Read All Parts 1K

കേട്ടല്ലോ ഇന്ദ്ര അവൾ അതും പറഞ്ഞ് എന്നെ ഇങ്ങനെ നോക്കി....

എടി മോളേ എനിക്കങ്ങനെ ഒരു ഉദ്ദേശവും ഇല്ല എൻ്റെ ലേഡി നിന്നെയാണ്... ഞാൻ പറഞ്ഞു...

അയ്യ തൊടാൻ പറ്റിയ ചരക്ക്.... അവൾ ഒടുക്കത്തെ പുച്ഛം ഇട്ടു...

സരക്ക് തന്നെടി ഇത്ര പെൺപിള്ളേർ എൻ്റെ പിറകെ നടന്നതാണ് എന്ന് അറിയോ എന്തിന് മഹ എന്നെ സെറ്റ് ആക്കാൻ നോക്കിയതാണ് ഞാൻ പറഞ്ഞു...

പിന്നെ എന്ത് മോന് അവളെ അങ്ങ് സെറ്റ് ആക്കായിരുന്നില്ലെ... അവൾ പറഞ്ഞു...

വരാനുള്ള മാരണം വഴിയിൽ തങ്ങില്ലാലോ ഞാൻ പറഞ്ഞു.....

മാരണം നിൻ്റെ അവൾ ചൂടവൻ തുടങ്ങി....

ഒച്ച ഒച്ച അറിയാലോ ഉമ്മ മറക്കണ്ട.....

അവൾ കൈയിട്ട് അടിച്ചു....

ഞാൻ എൻ്റെ ഡ്രെസ്സും എടുത്ത് താഴേക്ക് പോയി.....

താഴേക്ക് ഇന്ദ്രൻ ഇറങ്ങിപോവുന്നതും നോക്കി അമൃത കൈകൊണ്ട് വാ പൊത്തി ചിരിച്ചു....

അവൾ മനസ്സിൽ വിചാരിച്ചു എന്നെ കിസ്സ് അടിക്കാൻ നിനക്ക് ആരുടെയാടാ സമ്മതം വേണ്ടത്... അവൾ ചിരിച്ചു . . .എന്നാലും അവളുടെ മനസ്സിൽ മഹാലക്ഷ്മി ഒരു ചോദ്യചിഹ്നമായി തന്നെ ഇരുന്നു....

കല്യാണത്തിന് വന്ന എല്ലാരും വിട്ട് പോയിരുന്നു

താഴേക്ക് പോയ ഇന്ദ്രൻ കേട്ടത് പപ്പയും അമ്മയും തമ്മിലുള്ള സംസാരം ആണ്....

മൂർത്തി ചോദിക്കുവാ എന്തിനാ ഈ 23 വയസ്സുള്ള ചെറുക്കനെ പിടിച്ച് കെട്ടിച്ചത് എന്ന് അവന് വല്ല ലോഗപരിചയവും ഉണ്ടോ എന്ന് .....

എന്നിട്ടു നിങൾ എന്ത് പറഞ്ഞു.

ഞാൻ എന്ത് പറയാൻ അവന് ഇപ്പൊ കല്യാണം കഴിഞ്ഞില്ലെങ്കിൽ പിന്നെ 32 വയസവുമ്പോഴെ മംഗല്യ ഭാഗ്യം ഉള്ളൂ എന്ന് അങ്ങ് തട്ടി വിട്ടു....

💬 Comments

View all comments