Chapter Title : വധു is a ദേവത 11 [Doli]
ഇപ്പൊ കല്യാണം കഴിച്ചതിന് നല്ല വിഷമം ഉണ്ട് ഞാൻ പറഞ്ഞു....
ആണോ എന്ന കണക്കായി പോയി നിനക്ക് ഒരു എല്ല് കൂടുതൽ ആണ് ... അമ്മു അത് മന്തിയിലെ പോത്തിൻ്റെ എല്ല് പോലെ അവൾ അങ്ങ് ഊരിക്കോളും അമ്മ അതും പറഞ്ഞ് കൈകൊട്ടി ചിരി തുടങ്ങി.....
എല്ലാവരും കൂടെ എന്നെ ഊക്കാൻ തുടങ്ങി....
ടാ വൈകുന്നേരം അമ്പലത്തിൽ പോണം കേട്ടല്ലോ പപ്പ അങ്കിളിനോട് പറഞ്ഞു...
അതിനല്ലേ ഞങൾ വന്നത്..... അങ്കിൾ പറഞ്ഞു....
അത് കഴിഞ്ഞ് എന്താ പരുപാടി പപ്പ ചോദിച്ചു....
അത് കഴിഞ്ഞ് ഒന്നുമില്ല അങ്കിൾ രഹസ്യ സിഗ്നൽ പപ്പക്ക് കൈമാറി....
അമ്മ ഇവര് വെള്ളം അടിക്കാൻ ഉള്ള പ്ലാൻ ആണ് ഞാൻ പറഞ്ഞു....
വെള്ളമോ ആര് വെറുതെ അനാവശ്യം പറയല്ലേ പപ്പ എന്നെ കൈ ചൂണ്ടി പറഞ്ഞു....
ഒരു അനാവശ്യവും ഇല്ല ഞാൻ കണ്ടത് ആണ് അങ്കിൾ സിഗ്നൽ കൊടുത്തത്....
ദെ ഇന്ദ്ര നീ മാന്യന്മാരെ അതിക്ഷേഭിക്കരുത് കേട്ടോ അങ്കിളും എനിക്ക് എതിരെ തിരിഞ്ഞു....
സാരം ഇല്ലാട ഇന്നൊരു ദിവസം അല്ലേ കുഴപ്പം ഇല്ല അമ്മ പറഞ്ഞു....
ഇത് കേട്ട പപ്പ പറഞ്ഞു കണ്ടോടാ യേ ഇനി നോ വൺ കാൻ സ്റ്റോപ് മി..... ഇന്ന് ഞാൻ ആഘോഷിക്കും ....
ഓഹോ അപ്പോ ഇതാണ് നിങ്ങളുടെ മനസ്സിൽ കുടിച്ച് ഇങ്ങനെ നടക്കണം അമ്മ ചാടി എണീറ്റ് പറഞ്ഞു....
അല്ലാ അപ്പോഴാണ് പപ്പക്ക് അമ്മയുടെ ബ്രില്ലയൻസ് മനസ്സിലായത് .....
അമ്മയുടെ നമ്പറിൽ പെട്ട പപ്പയെ നോക്കി ഞാൻ കൊഞ്ഞനം കുത്തി.....
അപ്പോഴാണ് എൻ്റെ ഭാര്യ കോസ്റ്റ്യൂം ചെയിഞ്ച്
💬 Comments
View all comments