0%

Chapter Title : വധു is a ദേവത 11 [Doli]

Author : Doli Read All Parts 1K

പിച്ചിൽ പറഞു....

പട്ടി നിൻ്റെ അച്ഛൻ ....

ഏതാ ഈ പെൺ ശബ്ദം അതും തന്തക്ക് വിളി....

ഇവൾ എന്താ ഇവിടെ ഡീ ഡീ എണീക്കാൻ അമ്മു അല്ല അമൃതെ ഞാൻ അവളെ ഉണർത്താൻ നോക്കി....

എവിടുന്ന് .....

അപ്പോഴാണ് ഒരു കുസൃതിക്ക് അവളുടെ വാ തുറന്നുള്ള ഉറക്കം വീഡിയോ എടുത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിൽ ഇട്ടു... "My first gift to പൊണ്ടാട്ടി " caption ഇട്ടു.....

ഞാൻ എണീറ്റ് താഴോട്ട് പോയി.... എന്താണ് കുഞ്ഞാവ ഉറങ്ങുവായിരുന്നോ മഹി ആൻ്റി എന്നെ ആക്കി .....

ഓ നമ്മൾ എന്ത് കുഞ്ഞാവ ശെരിക്കുള്ള കുഞ്ഞാവ ഉറങ്ങുന്നത് ഫോണിൽ നോക്കിയ കിട്ടും ജസ്റ്റ് ഒന്ന് ചെക്ക് ചെയ്യൂ മഹിമ മാഡം .....

ഡി ഇതുന്നോക്ക് അമ്മ റൂമിൽ നിന്ന് വന്നു എൻ്റെ കൈയ്യിൽ ഒന്ന് തള്ളിയിട്ട് ആൻ്റിക്ക് കാണിച്ച് കൊടുത്തു....

എൻ്റെ മോനെ നീ ആള് കൊള്ളാലോ ഇതിന് അവള് നിൻ്റെ പോരം പോളിക്കുമ്മല്ലോ മോനെ.... ആൻ്റി പറഞ്ഞു....

അത് അവിടെ കഴിഞ്ഞ്....

കുറച്ച് കഴിഞ്ഞ് ഉറക്കം ഒക്കെ കഴിഞ്ഞ് താഴേക്കു ഇറങ്ങി വന്ന അമൃതയെ കണ്ട് ഉമ്മറത്ത് ഇരിക്കുന്ന അവളുടെ ഫാദറും ഫാദർ ഇൻ ലോയും ഒരു ആക്കിയ ചിരി ചിരിച്ചു...

ഡൈനിങ് റൂമിൽ ഇരുന്ന ഞാൻ ഒരു നോട്ടം മാത്രം കൊടുത്തു....

അടുക്കളയിൽ എത്തിയ അവളെ അമ്മയും അമ്മായിയമ്മയും കൈയ്യിൽ കോഫീ കൊടുത്തു വിട്ടു തിരിഞ്ഞ് നടന്ന അവളെ അവരും അക്കി ചിരിച്ചു....

വെളിയിൽ വന്ന് എൻ്റെ അടുത്ത് ഇരുന്നു എൻ്റെ മുഖത്തും ഇളി

💬 Comments

View all comments