Chapter Title : വധു is a ദേവത 11 [Doli]
കണ്ട അവൾക്ക് ദേഷ്യം വന്നു.....
ഞാൻ അവൾക്ക് എൻ്റെ ഫോൺ തിരിച് അവൾക്ക് നേരെ ആകി കാണിച്ച് കൊടുത്തു..... എൻ്റെ അയ്യോ എന്ന് ശബ്ദം വീട് മുഴുവൻ പാറി നടന്നു....
എല്ലാവരും ഓടി കൂടി....
എൻ്റെ മുടിക്ക് പിടിച്ച് എൻ്റെ പോറത്ത് തല്ലുന്ന അമ്മുവിനെ ആണ് എല്ലാർക്കും കാണാൻ കഴിഞ്ഞത്.....
എടി വിടെടി മോളേ മഹി ആൻ്റി അവളെ പിടിച്ച് മാറ്റാൻ നോക്കി എവിടുന്ന്.....
ഉടുമ്പ് പോലെ എന്നെ പിടിച്ചിരിക്കുവാണ് പെണ്ണ്....
നിന്നെ ഇന്ന് ഞാൻ കൊല്ലും ടാ എന്നും പറഞ്ഞ് എൻ്റെ കൈ മാന്തി പൊളിച്ചു യക്ഷി......
മതി മോളേ ഇത്ര പോരെ അമ്മ പിന്നിൽ നിന്ന് അവളെ പിടിച്ച് വലിച്ചു മാറ്റി......
നിനക്ക് അത് വേണം കേട്ടോ നിനക്ക് അത് വേണം അമ്മ പറഞ്ഞു.....
എന്താ ഇവിടെ പപ്പ ഓടി വന്നു...
അയ്യയോ മോളെ എന്താണ് എന്താ മോൾക്ക് പറ്റിയത്....പപ്പ പറഞ്ഞു...
മോൾക്കല്ല മോനാ പറ്റിയത്.... അമ്മ പറഞ്ഞു....
ഈ കൊരങ്ങൻ അത് അർഹിക്കുന്നുണ്ട് അമ്മ പറഞ്ഞു...
എന്താ രാമാ ഇവിടെ അങ്കിളും വന്നു....
ഞാൻ പറയാം അങ്കിൾ ടെ മോള് മറ്റെ വീഡിയോ എടുത്തതിനു എന്നെ കൊല്ലാൻ നോക്കിയതാണ് ഞാൻ കിതച്ചുകൊണ്ട് പറഞ്ഞു....
ഞാൻ അപ്പോഴേ വിചാരിച്ചത് ആണ് ഇങ്ങനെ എന്തെങ്കിലും സംഭവിക്കും എന്ന്.... അങ്കിൾ പറഞ്ഞു
എൻ്റെ അങ്കിൾ നിങൾ ഇവൾക്ക് എന്താണ് കൊടുത്ത് വളർത്തുന്നത് എന്താണ് സ്റ്റ്റെങ്ക്‌ത്....
പൊറo പള്ളിപ്പുറം ആയിന്നാ തോന്നുന്നേ....
എടാ ഇത് അവൾക്ക് ദേഷ്യം വന്നാ കുറച്ച് ഡെയിൻജർ ആണ് നീ ഒന്ന് നോക്കിയും കണ്ടും
💬 Comments
View all comments