Chapter Title : വധു is a ദേവത 11 [Doli]
പെരുമാറിക്കോ....
അവൾടെ അമ്മയുടെ അ വൃത്തികെട്ട സ്വഭാവം അവൾക്കും ഉണ്ട്.... അങ്കിൾ പറഞ്ഞു....
അങ്കിൾ നമ്മക്ക് പിന്നെ കാണാം.....
ഇവന് ഇത് എന്ത് പറ്റി അങ്കിൾ തിരിഞ്ഞതും ബാക്കിൽ ആൻ്റി......
നിങ്ങൾക്ക് ഞാൻ എന്ന സമധാനം തരാതെ ഇരുന്നിട്ടുള്ളത് വീട്ടിലോട്ടു വാ കേട്ടോ.....
ഇതെല്ലാം കണ്ടോണ്ട് പപ്പയും അമ്മയും ചിരിച്ചോണ്ട് നിന്നു....
പപ്പ അങ്ങോട്ട് ചെന്ന് അങ്കിളിൻ്റെ തോളിൽ കൈ ഇട്ട് നാണം ഇല്ലല്ലോ നിനക്ക് ഭാര്യയെ ഇത്രക്കും പേടിക്കാൻ എടാ നമ്മൾ ആണുങ്ങൾ ഇത്തിരി റഘഡ് ആയിരിക്കണം.... പപ്പ ഒടുകത്തെ ഉപദേശം....
ചുമ്മാതെ ആണ് അങ്കിൾ പപ്പക്ക് അമ്മയെ പേടി ആണ് ഞാൻ അതും പറഞ്ഞ് വീട്ടിലോട്ടു ഓടി....
ഹാഹാ അങ്കിൾ ഒരേ ചിരി....
പോടാ അവിടുന്ന് ...... പപ്പ ചിരിച്ചോണ്ട് പറഞ്ഞു.... ടാ ഇന്ദ്രൻ ഒരു രസികൻ തന്നെ അല്ലേ....
അതെങ്ങനെ അവൻ എൻ്റെ മോൻ അല്ലെ പപ്പ പറഞ്ഞു....
ആ ഒരു കുറവേ എനിക്കുള്ളൂ ഞാൻ വീണ്ടും അത് വഴി ഓടി.....
ഇവൻ എന്താ മായാവി ആണോ .... അങ്കിൾ പറഞ്ഞു....
ഞാൻ അത് വഴി വീട്ടിലോട്ട് കേറി.....
നേരെ അടുക്കളയിൽ പോയി.... അവിടെ അമ്മ അമ്മായിയമ്മ ചർച്ച നടക്കുന്നു...
കൈ നോക്കട്ടെ. ടാ അമ്മ പറഞ്ഞു...
അതൊന്നും നോ സീൻ ഞാൻ പറഞ്ഞു....
ഞാൻ അപ്പോഴേ പറഞ്ഞില്ലേ അവൾ നിന്നെ പഞ്ഞിക്കിടും എന്നും...
അതെ ഇനി എന്ത് ചെയ്യാൻ സഹിക്കുക തന്നെ ഞാൻ പറഞ്ഞു....
അതെ എൻ്റെ മോളുടെ ഒരു ഗതികേട് നോക്കണേ ഇവനെ ഇനി അവൾ സഹിക്കണ്ടെ അതും പറഞ്ഞ്
💬 Comments
View all comments