Chapter Title : വധു is a ദേവത 11 [Doli]
ഇവിടേ ആരും ഇല്ലെ നല്ല ബെസ്റ്റ് കല്യാണ വീട്..... ഞാൻ പറഞ്ഞു...
അമർ എവിടെ പോയി അമ്മ ചോദിച്ചു...
അവനും അച്ചുവും എങ്ങോട്ടോ പോയി എനിക്കറിയില്ല വിളിച്ചിട്ട് സ്വിച്ച് ഓഫ് ഞാൻ പറഞ്ഞു.....
ആണോ ചെക്കൻ ഇവിടെ പോയി കിടക്കുവാ അമ്മ പറഞ്ഞു....
ടാ വേഗം പോയി റെഡി ആവാൻ നോക്ക് അമ്മ പറഞ്ഞു...
ഞാൻ വരുന്നില്ല
തല്ല് കൊള്ളും അമ്മ പറഞ്ഞു....
ചുമ്മാ പറഞ്ഞതാണ് ഇനി അമ്മയുടെ തല്ലും കൂടെ കൊള്ളാൻ വൈയ്യ..... ചിലരുടെ മക്കൾ കാരണം മറിയതക്ക് നടക്കാൻ വയ്യ ...... ഞാൻ പറഞ്ഞു...
കൈയ്യലിരുപ്പ് നല്ലതാണെങ്കിൽ ആരും ഒന്നും ചെയ്യില്ല ആൻ്റയുടെ ശബ്ദം മാത്രം വന്നു....
ഇവിടെ ഉണ്ടായിരുന്നോ ഞൻ പറഞ്ഞു....
പിന്നെ എവിടെ പോവാൻ മോനെ .....
ടാ നീ എന്താടാ ഇവളുടെ അടുത്ത് ഇങ്ങനെ ചണ്ടക്ക് നിക്കുന്നത് അമ്മ പറഞ്ഞു.....
ആൻ്റിയെ ചൊറിയാൻ നല്ല ചുകം അല്ലേ അമ്മ ഞാൻ പറഞ്ഞു.....
അതെ അതെ അമ്മ പറഞ്ഞു....
ശെരി ഞാൻ പോയി കുളിച്ചിട്ട് വരാം.....
അവിടെ ഞങ്ങളുടെ റൂമിൽ ? എൻ്റെ ഭാര്യ ഉള്ള കാര്യം മറന്ന് ഞാൻ അന്നത്തെ പോലെ കയറി അങ്ങ് ചെന്നു.....
എന്നെ കണ്ട ഓള് ഒന്ന് ഞെട്ടിയെങ്കിലും എനിക്ക് വലിയ ഞെട്ടൽ ഉണ്ടായില്ല ഭികോസ്സ് അവൾ ഡ്രസ്സ് ഇട്ടിരുന്നു.....
കാണാൻ നല്ല മൊഞ്ച് ഒക്കെ ഉണ്ടെങ്കിലും അതിൻ്റെ അഹങ്കാരം നല്ല പോലെ ഉണ്ട് ശവം.....
ഒരാൽ ഡ്രസ്സ് ചെയ്യുമ്പോ ഇങ്ങനെ കേറി വരുന്നത് മര്യാത ആണോ ടാ.... അവൾ ചോദിച്ചു....
ഒന്ന് പൊയെടി ഇത്
💬 Comments
View all comments