Chapter Title : വധു is a ദേവത 11 [Doli]
എൻ്റെ റൂം നീ വേണേങ്കിൽ ഇറങ്ങി പോ..... ഞാൻ ബാത്ത്റൂമിൽ കയറി വാതിൽ അടച്ചു...
ഏറെ നേരത്തെ കുളിക്കു ശേഷം ഞാൻ പുറത്തിറങ്ങി
എനിക്കവിടെ ഡ്രസ്സ് എടുത്ത് വച്ചിരുന്നു....
അതും എടുത്തിട്ട് താഴേക്ക് പോയി....
എല്ലാവരും എനിക്ക് വേണ്ടി കാത്തിരിക്കുവാണ്....
നിങൾ ഒക്കെ എന്താ ഇങ്ങനെ ഇരിക്കുന്ന വാ പോവാം ഞാൻ പറഞു....
ഇത്രയും നേരം വൈകിപ്പിച്ചിട്ട് ഇപ്പൊ അവന് ദിർദ്ദി.... ശെരി വാന്ന് എന്ത് ഇത്ര ചുട് ഞാൻ അമ്മയുടെ തോളിൽ കൂടെ കൈയ്യിട്ട് നടന്നു....
അയ്യോ ഇതിൻ്റെ കീ അമറിൻ്റെ കൈയിലാണ് ഞാൻ വണ്ടിയുടെ അടുതെത്തിയത്തും പറഞ്ഞു....
ഇല്ല അത് അവൻ മോളുടെ കൈയ്യിൽ കൊടുത്തിട്ട് ആണ് പോയത് പപ്പ പറഞ്ഞു.......
ഇന്ദ്രൻ്റെ മൈൻഡ് വോയ്സ് (എടി നീ കീ കൈയ്യിൽ വച്ചിട്ട് എന്നെ പൊട്ടൻ കളിപ്പിക്കുവായിരുന്നു അല്ലേടി....)
നിന്നെ ഞാൻ കളി പഠിപ്പിക്കാൻ പോവുന്നു ഉള്ളൂ മോനെ നിന്നെ ഞാൻ എൻ്റെ. സാരിതുമ്പിൽ തളച്ചിടും നോക്കിക്കോ മോനെ ഇന്ദ്ര അവൾ മനസ്സിൽ വിചാരിച്ചു....
അങ്ങനെ രണ്ട് വണ്ടിയിൽ ആയി അമ്പലത്തിലേക്ക് യാത്ര തിരിച്ചു....
അവിടെ വലിയ സംഭവം ഒന്നും ഉണ്ടായില്ല.....
എല്ലാം കഴിഞ്ഞ് ഞങൾ വീട്ടിലേക്ക് തിരിച്ചു....ഫുഡ് കഴിക്കാൻ നിർത്തി.....
പിന്നെ ഫുഡ് ഒക്കെ കഴിച്ചു.... വണ്ടിയുടെ അടുത്ത് എത്തിയതും
അവരൊക്കെ വരുന്നേ ഉള്ളൂ....
ഞാനും അങ്കിളും വണ്ടി എടുത്തു കൊണ്ടുവരാൻ പോയതാണ്.....
അവിടെ നോക്കിയപ്പോ അങ്കിള് വണ്ടിയിൽ ചാരി നിന്ന് വിഷമിക്കുന്നു...
എന്താ അങ്കിൾ കരയുവാ ഞാൻ ചോദിച്ചു....
അത് മോനെ ഇനി തൊട്ട് മോള് വീട്ടിൽ ഇല്ലളോ അതോർത്തപ്പോ ചെറിയ
💬 Comments
View all comments