Chapter Title : വധു is a ദേവത 11 [Doli]
നീ ടെൻഷൻ അടിച്ച് നടക്കുന്നത് ഞാൻ കണ്ടായിരുന്നു....
ആൻ്റി മഹ എവിടെ പോയി... കാണുന്നില്ലല്ലോ... അവൾ തല വേദന എന്നും പറഞ്ഞ് വീട്ടിൽ പോയി.... ആൻ്റി പറഞ്ഞു....
എന്തോന്ന് അവൾ കാണിച്ചത് ആഹ പോട്ടെ പാവം തല വേദന അല്ലേ ഞാൻ പറഞ്ഞു...
അതെ സമയം ആയി പോവാം അല്ലേ ... പപ്പ അവിടുന്ന് ഉറക്കെ വിളിച്ച് പറയുന്നത് കേട്ടു....
ആൻ്റി വീട്ടിലോട്ടു വരുവല്ലെ ഞാൻ ചോദിച്ചു.... ഇല്ല ടാ എനിക്ക് ഇന്ന് വേറെ ഒരു റിസപ്ഷൻ കൂടെ ഉണ്ട് അങ്ങോട്ടും പോണം പിന്നെ അവൾ അവിടെ ഒറ്റക്കല്ലിൽ വൈയ്യന്നും പറയുന്നു ....
അയ്യോ നിങൾ ആരും വരാതെ കഷ്ടം ആയി പോയല്ലോ...
ഞങ്ങൽ ചേക്കനെയും പെണ്ണിനെയും കാണാൻ വൈകാതെ അങ്ങോട്ട് വരുന്നുണ്ട്... ആൻ്റി പറഞ്ഞു...
എന്ന അങ്ങനെ ആവട്ടെ ഞാൻ ആൻ്റിയെ കെട്ടി പിടിച്ച് യാത്ര പറഞ്ഞു...
അങ്ങോട്ട് ചെന്നതും അവിടെ ഒരേ കൂട്ട കരച്ചിൽ...
ഓ യാത്ര പറച്ചിൽ .....
അങ്ങോട്ട് കേറി രംഗം കോമഡി ആക്കാൻ ഞാൻ തീരുമാനിച്ചു...
എന്താ ഇവിടെ ...
അല്ലാ മോള് ഇന്നി തൊട്ട് നമ്മടെ വീട്ടിൽ അല്ലേ അവരെ പിരിയുന്നതിൻ്റെ വിഷമം ആണ്.... പപ്പ പറഞ്ഞു...
എനിക്ക് മുന്നേ പപ്പ കയറി സ്കോർ ചെയ്തു ....
അവിടെ നിന്ന് കരയുന്ന ആൻ്റിയുടെ അടുത്ത് പോയി ഞാൻ ഞൊണ്ട് വിളിച്ച് എന്താണ് കാര്യം ....
മോനേ എൻ്റെ മോള് ആൻ്റി കരയാൻ തുടങ്ങി...
പേടിക്കണ്ട ആൻ്റി എൻ്റെ അമ്മ അവളോട് അമ്മായിയമ്മ പോരോന്നും നടത്തില്ല അവൾ ഏറ്റവും സുരക്ഷിതം
💬 Comments
View all comments