0%

Chapter Title : വധു is a ദേവത 11 [Doli]

Author : Doli Read All Parts 1K

അത് അത്ര പിടിച്ചില്ല എങ്കിലും ഞാൻ അവൾടെ ഇഷ്ടക്കേട് മൈൻഡ് ആക്കിയില്ല....

പിന്നെ ഫുഡ് കഴിക്കാൻ പോയി രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ്.... കഴിക്കാൻ ഞാൻ എൻ്റെ അടുത്ത് അമ്മയെ പിടിച്ച് ഇരുത്തി....

എന്നാൽ അവിടെയും എനിക്ക് സമാധാനം ഇല്ലായിരുന്നു ഫോട്ടോഗ്രാഫർ അണ്ണന്മാർ അവരുടെ ജൂലൈയിൽ ഫയങ്കര ആത്മാർത്ഥ ഉള്ള ആൾകാർ ആണെങ്കിലും എൻ്റെ അവിടെ വന്നവർ കൊറച്ച് ആത്മാർഥത കൂടുതലാ.....

ഫുഡ് കഴിക്കുമ്പോ വാരി കൊടുക്കാൻ കൊടുക്കാൻ പറഞ്ഞു എന്നാല് എനിക്ക് ഒരു പേടി ഇവൾ എങ്ങാനും അത് എൻ്റെ നേരെ തുപ്പിയാലോ എന്ന് ??

അങ്ങനെ അവൾക്ക് വാരി കൊടുത്തു അവള് എനിക്കും തന്നു അതൊന്നും എനിക്കത്ര ഇഷ്ടപ്പെട്ടില്ല എല്ലാം കൂടെ കുഴച്ച് വൻ ബോർ സാനം ആണ് എനിക്ക് അവൾ തന്നത്.... ?

ഫുഡ് കൊള്ളാം.....

കഴിച്ച് കഴിഞ്ഞ് ആദ്യം നോക്കിയത് മഹാലക്ഷ്മിയേ ആണ് ....

ടാ അമറെ മഹയേ കണ്ടോ ഞാൻ അവനോട് ചോദിച്ചു....

അവൾ വീട്ടിൽ പോയി എന്തോ വയ്യാ എന്ന് പറഞ്ഞു..... അവൻ പറഞ്ഞു.....

പോയോ അതെന്ത് പറയാതെ പോയെ .....

ഞാൻ ഫോൺ എടുത്തു അവളെ വിളിച്ച് നോക്കി സ്വിച്ച് ഓഫ് ആണ്....

ശെ എന്തോന്ന് അപ്പോഴാണ് അവളുടെ അമ്മയെ അവിടെ കണ്ടത്....

ഞാൻ നേരേ ആൻ്റിയുടെ അടുത്ത് പോയി ഇരുന്നു.... എന്നെ കണ്ടതും ആൻ്റി ഒന്ന് ചിരിച്ചു...

ഫുഡ് കഴിച്ചോ ആൻ്റി ഞാൻ ചോദിച്ചു.... പിന്നെ ഞാൻ നിൻ്റെ അമ്മയുടെ തൊട്ടപ്പുറത്ത് ഉണ്ടായിരുന്നു.... ആൻ്റി പറഞ്ഞു...

ആണോ ഞാൻ കണ്ടില്ലായിരുന്നു......ഞാൻ പറഞ്ഞു.... ആണോ,

💬 Comments

View all comments