0%

Chapter Title : വധു is a ദേവത 11 [Doli]

Author : Doli Read All Parts 1K

മോന് ഞാൻ കഴിഞ്ഞേ വേറെ ആരും ഉള്ളൂ ഇത് എൻ്റെ കോൺഫിഡൻസ് അല്ല അഹങ്കാരം ആണ് കേട്ടോടി മഹിമ മോളേ.... അമ്മ മെസ്സ് ഇട്ട് പറഞ്ഞു....

മതി മതി സ്നേഹത്തിൻറെ കണക്കെടുപ്പ് വാ പോവാം ഞാൻ പറഞ്ഞു....

എന്ന വാടി പോയേക്കാം ആൻ്റി അമ്മയെയും കൊണ്ട് അങ്ങോട്ട് പോയി....

അങ്ങനെ ഫൈനൽ ആയി ഉള്ള യാത്ര പറചിൽ കഴിഞ്ഞ് വണ്ടി വന്നു...

അച്ചു ആണ് ഡ്രൈവർ....

ഞാൻ അമറിൻ്റെ വിളിച്ച് ചെവിയിൽ രഹസ്യം പറഞ്ഞു...

ഇപ്പൊ വേണോ അവൻ എന്നോട് ചോദിച്ചു...

പോ ഓട്ടോ എടുത്ത് വിട്ടോ ഇതാണ് ടൈം....ഞാൻ പറഞ്ഞു...

ഇതെല്ലാം എൻ്റെ ഭാര്യ ശ്രദ്ദിക്കുന്നുണ്ട് ....

അവനെ പറഞ്ഞ് വിട്ട് ദീപുവിനേ കൂടെ കൂട്ടി.....

ടാ വണ്ടി വിട്ടോ ഞാൻ പറഞ്ഞു....

ഹൊ ഇപ്പൊ ആണ് ഒരു സമധാനം ആയത് ഞാൻ പറഞ്ഞു....

അളിയാ എസി ഇത്തിരി കൂട്ടിക്കോ ഞാൻ പറഞ്ഞു...

അങ്ങനെ വണ്ടി മൂവ് ആവാൻ തുടങ്ങി ഞാൻ ഇടക്ക് എൻ്റെ അടുത്തിരിക്കുന്ന അറ്റം ബോംമ്പിനെ നോക്കി ....

ഇങ്ങനെ കണ്ണോക്കെ കലങ്ങി പൊറത്തോട്ട് നോക്കി ഇരിപ്പാണ്....ആള്....

എനിക്ക് സമാദാനിപ്പികണം എന്നുണ്ട് പക്ഷേ വേണ്ട പോയ കടി ഒറപ്പാ....

വണ്ടി പെട്ടന്ന് നിർത്തി...

എന്താടാ ഞാൻ ചോദിച്ചു... ഒരു കരിക്ക് കുടിച്ചിട്ട് പോവാം അച്ചു പറഞ്ഞു....

വെരി ഗുഡ് ഐഡിയ മൈ ബോയ് ഞാൻ പറഞ്ഞു.... പോയി വാങ്ങിയിട്ട് വാ ഞാൻ പറഞ്ഞു....

ഞാൻ വെളിയിൽ ഇറങ്ങി....

കുറച്ച് കഴിഞ്ഞതും മണ്ടൻ ദീപു ഒരു കരിക്കും രണ്ട് സ്ട്രായും കൊണ്ടുവന്നു....

എന്താണ് ഞാൻ

💬 Comments

View all comments