Chapter Title : വധു is a ദേവത 11 [Doli]
ചോദിച്ചു.... എടാ ഫോർ ദി പുതിയ ജോടി ഒരു കരിക്ക് വിത്ത് ടൂ സ്ട്രാ.... അവൻ ഇളിച്ച് കാട്ടി....
നിന്നെ എൻ്റെ കൂടെ കൂട്ടിയ എന്നെ പറഞ്ഞ മതി .... ഞാൻ പറഞ്ഞു...
അത് വാങ്ങി ഞാൻ അവൾക്ക് നേരെ നീട്ടി ഇന്നാ അവൾ എന്നെ ഒന്ന് നോക്കി....
ഇന്നാ വാങ്ങിക്കോ.... ഞാൻ അവളുടെ കൈയ്യിൽ ഏൽപ്പിച്ചു...
അപ്പോ നിനക്ക് ദീപു ചോദിച്ചു....
എനിക്ക് വേണ്ട ഞാൻ വണ്ടിയിൽ കയറി....
അപ്പോഴേക്കും പപ്പയുടെ കാർ പോവുന്ന കണ്ടു....
ഞാൻ ഫോൺ എടുത്ത് നോക്കി അതിൽ മായയുടെ ആശംസ വന്ന് കിടപ്പുണ്ട്....
ഞാൻ അതിന് മറുപടി കൊടുത്തു...
അമറിൻ്റെ കാൾ വന്നു ഞാൻ വെളിയിലോട്ട് ഇറങ്ങി കോൾ എടുത്ത് സംസാരിച്ചു....
ശെരി നീ വന്നോ ഞാൻ നോക്കിക്കോളാം ....
ടാ ഒന്ന് വേഗം വാടാ സമയം ആയി.... ഞാൻ പറഞ്ഞു...
അവന്മാർ വേഗം അങ്ങോട്ട് വന്നു....
പിന്നെ കാർ വീട്ടിലേക്ക് എത്തുമ്പോ എല്ലാരും മുറ്റത്ത് തന്നെ ഉണ്ട്....
ഞങ്ങൽ ഇറങ്ങിയതും അമറിൻ്റെ അമ്മ വന്ന് ഞങ്ങളെ ആരതി ഉഴിഞ്ഞ് അകത്ത് കയറ്റി...
പപ്പ ഇനി എന്തെങ്കിലും ഉണ്ടോ ഞാൻ ചോദിച്ചു..
ഇനി മധുരം ഊട്ടൽ ഉണ്ട് അത്ര തന്നെ...
അത് ഇപ്പൊ തുടങ്ങും ദേ ഇപ്പൊ തുടങ്ങും
അങ്ങനെ പാലും പഴവും അങ്ങനെ എന്തൊക്കെയോ കൂടെ ഉള്ള ഒരു സാനം സ്പൂൺകളിൽ ആക്കി അവിടെ ഉണ്ടായിരുന്ന എല്ലാരും ഞങ്ങള്ക്ക് മാറി മാറി തന്നു....
ടേസ്റ്റ് വലിയ ഗുമ്മില്ലെങ്കിലും വേറെ വഴി ഇല്ല കഴിച്ചെ പറ്റൂ ആജാരം ആയി പോയില്ലേ....
💬 Comments
View all comments